അഭയവരദീശ്വരക്ഷേത്രം, തഞ്ചാവൂർ

Coordinates: 10°20′05″N 79°22′48″E / 10.334814°N 79.379905°E / 10.334814; 79.379905
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഭയവരദീശ്വരക്ഷേത്രം
അഭയവരദീശ്വരക്ഷേത്രം, തഞ്ചാവൂർ is located in Tamil Nadu
അഭയവരദീശ്വരക്ഷേത്രം, തഞ്ചാവൂർ
Location in Tamil Nadu
അടിസ്ഥാന വിവരങ്ങൾ
സ്ഥലംതഞ്ചാവൂർ, തമിഴ്നാട്, India
നിർദ്ദേശാങ്കം10°20′30″N 79°22′43″E / 10.34167°N 79.37861°E / 10.34167; 79.37861
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിവസിഷ്ടേശ്വരൻ(ശിവൻ), ഉലകനായകി(പാർവ്വതി)
ജില്ലTanjore
സംസ്ഥാനംTamil Nadu
രാജ്യംIndia
വാസ്തുവിദ്യാ തരംതമിഴ് വാസ്തുകല

തഞ്ചാവൂർ ജില്ലയിൽ ആദിരാമപട്ടണത്തുള്ള പ്രസിദ്ധമായ ശിവക്ഷേത്രമാണ് അഭയവരദീശ്വരക്ഷേത്രം. (തമിഴ്அபயவரதேஸ்வரர் கோயில்)[1]

പ്രസക്തി[തിരുത്തുക]

7-8 നൂറ്റാണ്ടുകളിൽ പ്രശസ്തമായ സംബന്ധർ സുന്ദരർ എന്നിവർ പാടിപുകഴ്തിയ ക്ഷേത്രമാണ് ഇത്. രോഗവിമുക്തിക്ക് വിശേഷമാണെന്ന് വിശ്വാസമുള്ളതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഈ ക്ഷേത്രത്തിലെത്തുന്നു. തിരുവാതിരനക്ഷത്രദോഷപരിഹാരവും ഈ ക്ഷേത്രദർശനഫലമാണ്. കടൽ പാർത്ത നായകി (കടൽ കണ്ട ദേവി) എന്ന പെരിൽ പ്രശസ്തയായ സുന്ദ്രരനായകി ആണ് പ്രധാന പ്രതിഷ്ഠ.

അവലംബം[തിരുത്തുക]

  1. ta:அதிராம்பட்டினம் அபயவரதேசுவரர் கோயில்

പുറം കണ്ണികൾ[തിരുത്തുക]

  • "Abhaya Varadeeswarar Temple". Dinamalar.

10°20′05″N 79°22′48″E / 10.334814°N 79.379905°E / 10.334814; 79.379905{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല