അബ്രോണിയ ലാറ്റിഫോളിയ
ദൃശ്യരൂപം
| Yellow sand-verbena | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
സാൻഡ്-വെർബിനയുടെ സ്പീഷീസായ അബ്രോണിയ ലാറ്റിഫോളിയ (Menzies) അല്ലെങ്കിൽ അബ്രോണിയ അരെനാരിയ[1] സാധാരണയായി കോസ്റ്റൽ അല്ലെങ്കിൽ യെല്ലോ-സാൻഡ് വെർബിന എന്നറിയപ്പെടുന്നു. കാനഡയിലെയും അമേരിക്കൻ ഐക്യനാടുകളിലെ ദക്ഷിണ കാലിഫോർണിയ മുതൽ വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെയും തദ്ദേശ സസ്യവർഗ്ഗമാണിത്.
ഉറവിടങ്ങൾ
[തിരുത്തുക]- Munz, Philip A. (2003). Introduction to Shore Wildflowers of California, Oregon, and Washington. Berkeley: University of California Press.
അവലംബം
[തിരുത്തുക]- ↑ Sturtevant, Edward (1919). Sturtevant's notes on edible plants. Albany: J.B. Lyon company, State printers. p. 17.