Jump to content

അബ്രൂക്ക

Coordinates: 58°09′50″N 22°30′14″E / 58.16389°N 22.50389°E / 58.16389; 22.50389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abruka
The oldest building on Abruka: The Abruka House (Abruka maja).
The oldest building on Abruka: The Abruka House (Abruka maja).
Location of Abruka in Estonia.
Location of Abruka in Estonia.
Coordinates: 58°09′50″N 22°30′14″E / 58.16389°N 22.50389°E / 58.16389; 22.50389
CountryEstonia
CountySaare County
MunicipalitySaaremaa Parish
വിസ്തീർണ്ണം
(Area of village)
 • ആകെ10.1 ച.കി.മീ.(3.9 ച മൈ)
ജനസംഖ്യ
 (01.01.2011[1])
 • ആകെ33
 • ജനസാന്ദ്രത3.3/ച.കി.മീ.(8.5/ച മൈ)

അബ്രൂക്ക Abruka 8.78 km² വിസ്തീർണ്ണമുള്ള എസ്തോണിയയിലെ റീഗ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്. ഇത് സാരെമാ ദ്വീപിൽനിന്നും 4 കിലോമീറ്റർ അകലെയാണ്.

അടുത്തുള്ള ഏതാനും ദ്വീപുകളായ വഹസെ, കസ്സലെയ്ഡ്, ലിന്നുസിറ്റമാ, കിർജുറാഹു എന്നിവയും അബ്രൂക്കയും ചേർന്ന് അബ്രൂക്ക ഗ്രാമമാണ്. സാരെ കൗണ്ടിയിലെ സാറെമാ പരിഷിന്റെ ഭാഗമാണ്. ഈ ഗ്രാമത്തിൽ 33 (as of 1 January 2011)[1] പേർ മാത്രമെയുള്ളു. വിസ്തീർണ്ണം 10.1 km²ആകുന്നു.

പതിനെട്ടാം നൂറ്റാണ്ടിലാണിവിടെ ജനവാസം തുടങ്ങിയത്. 1881-1972ൽ അബ്രൂക്കയിൽ ഒരു പ്രാഥമിക വിദ്യാലയം പ്രവർത്തിച്ചിരുന്നു.[2]

അബ്രൂക്കയിൽ അപൂർവ്വമായിരുന്ന മദ്ധ്യയൂറോപ്യൻ തരത്തിലുള്ള വലിയ വീതികൂടിയ ഇലകളോടുകൂടിയ വൃക്ഷങ്ങളുടെ ഒരു സംരക്ഷിതപ്രദേശം 1937ൽ സ്ഥാപിതമായി.

അബ്രൂക്കയിൽ ഇന്ന് ഒരു വായനശാലയും (ഹാർബർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്നു) ഒരു മ്യൂസിയവും (അബ്രൂക്കയിലെ പഴയ മാനർ പാർക്കിലെ) ഏറ്റവും പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. അബ്രൂക്ക ഭവനം എന്നാണിതറിയപ്പെടുന്നത്.[3]

അബ്രൂക്കയിലെത്താൻ ഹെയ്ലി എന്ന പോസ്റ്റ് ബോട്ടിൽ കയറി കുറെസാറെയിലെ റൂമസരെ ഹാർബറിൽ ഇറങ്ങിയാൽ മതി.[4]

എസ്തോണിയായിലെ ഇരട്ട എഴുത്തുകാരായ ജൂറി തൂലിക്, യൂലോ തൂലിക് (ജനനം: 1940) അബ്രൂക്കയിലാണു ജനിച്ചത്.

ഇതും കാണൂ

[തിരുത്തുക]
  • Kasselaid

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Kaarma valla asulate nimekiri seisuga 01.01.2011" (in Estonian). Kaarma vald. Archived from the original on 6 June 2007. Retrieved 2 April 2011.{{cite web}}: CS1 maint: unrecognized language (link)
  2. "Abruka küla" (in Estonian). eestigiid.ee. Retrieved 23 May 2011.{{cite web}}: CS1 maint: unrecognized language (link)
  3. "Ajalugu" (in Estonian). Archived from the original on 2013-07-22. Retrieved 2 April 2011.{{cite web}}: CS1 maint: unrecognized language (link)
  4. "Location". abruka.ee. Archived from the original on 22 March 2012. Retrieved 2 April 2011.
"https://ml.wikipedia.org/w/index.php?title=അബ്രൂക്ക&oldid=3930569" എന്ന താളിൽനിന്ന് ശേഖരിച്ചത്