അബ്രഹാം കൗലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Abraham Cowley, portrait by Peter Lely

ഒരു മെറ്റാഫിസിക്കൽ കവിയാണ് അബ്രഹാം കൗലി (Abraham Cowley, 1621-1678). കൂടാതെ വ്യക്തിയെന്ന നിലയിലും കവിയെന്ന നിലയിലും സമൂഹത്തിന്റെ ആദരവ് പിടിച്ചു പറ്റി ഇദ്ദേഹം. അതോടൊപ്പം ഒരു ഗദ്യകാരൻ കൂടിയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിസത്തിന്റെ മുൻഗാമിയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അബ്രഹാം_കൗലി&oldid=1966011" എന്ന താളിൽനിന്നു ശേഖരിച്ചത്