അബ്രഹാം അലിഖനോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Abraham Alikhanov
പ്രമാണം:Abraham-alikhanov.jpg
ജനനം1904 ഫെബ്രുവരി 20(1904-02-20)
Elisabethpol, Elisabethpol Governorate, Russian Empire
മരണം1970 ഡിസംബർ 8(1970-12-08) (പ്രായം 66)
Moscow, Russian SFSR, Soviet Union
ദേശീയതArmenian
മേഖലകൾparticle physics
സ്ഥാപനങ്ങൾInstitute for Theoretical and Experimental Physics
ബിരുദംLeningrad Polytechnic Institute
അറിയപ്പെടുന്നത്creation of the first nuclear reactor in the USSR
പ്രധാന പുരസ്കാരങ്ങൾHero of Socialist Labor (1954)
Stalin Prize (1941, 1948, 1953)

അബ്രഹാം ഇസഹക്കോവിച്ച് അലിഖനോവ് Armenian: Աբրահամ Իսահակի Ալիխանյան) (February 20, 1904 – December 8, 1970) സോവിയറ്റു യൂണിയനിൽ അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കു കാരനായ ഭൗതികശാസ്ത്രജ്ഞനും യു എസ് എസ് ആറിലെ അക്കഡമി ഓഫ് സയൻസസിന്റെ അക്കാഡമിക്കും ആയിരുന്നു. അദ്ദേഹം സോവിയറ്റ് ആണവപരിപാടിയുടെ പ്രമുഖ നേതാവും ആയിരുന്നു. [1][2]. 1945ൽ അലിഖനോവ് സോവിയറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് തിയററ്റിക്കൽ ആന്റ് എക്സ്പെരിമെന്റൽ ഫിസിക്സ് സ്ഥാപിക്കുകയും അതിന്റെ സ്ഥാപക ഡയറക്ടർ ആവുകയും ചെയ്തു. അദ്ദേഹത്തെ സോവിയറ്റ് കണികാഭൗതികത്തിന്റെ പിതാക്കന്മാരിൽ ഒരാളായി കണക്കാക്കിവരുന്നു. [3]

Bibliography[തിരുത്തുക]

  • A. P. Aleksandreov, B. V. Dzelepov. S. I. Nikitin and I. B. Kharition, “Pamiati Abrama Isaakovicha Alikhanova” (in memory of A. I. Alikhanov). in Uspekhi fizicheskikh nauk, 112 no. 3 (1974), 725–727:
  • B. G. Gasparin. A. P. Grinberg, and V. J. Frenkel. A. I. Alikhanov v Fiziko-tekhnicheskon institute (A. I. Alikhanov in the physical-Technical Institute:Leningrad, 1986):
  • A. P. Grinberg, “Gipoteza neitrino i novie podtverzhdaiushchii ee dannie” (Neutrino hypothesis and the new data that confirm it), in Uspekhi fizicheskikh nauk, 26, no. 2 (1944). 189: and “Positive Electrons from Lead Ejected by y-Rays.” in Nature, 133 (1934), 581.

സ്രോതസ്സുകൾ[തിരുത്തുക]

  • Armenian Concise Encyclopedia, Ed. by acad. K. Khudaverdian, Yerevan, 1990, Vol. 1, p. 90-91

അവലംബം[തിരുത്തുക]

  1. Алиханов
  2. Red Atom: Russia's Nuclear Power Program from Stalin to Today, University of Pittsburgh Pre, 2005, P. 16
  3. [1] At the Frontier of Particle Physics: Handbook of QCD : Boris Ioffe, Volume 1 edited by Mikhail A. Shifman , p. 7
"https://ml.wikipedia.org/w/index.php?title=അബ്രഹാം_അലിഖനോവ്&oldid=2401817" എന്ന താളിൽനിന്നു ശേഖരിച്ചത്