അബ്ദുൽ ഹമീദ് പി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അബ്ദുൽ ഹമീദ് മാസ്റ്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബ്ദുൽ ഹമീദ് പി
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമികെ.എൻ.എ. ഖാദർ
മണ്ഡലംവള്ളിക്കുന്ന്
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-05-15) 15 മേയ് 1947  (76 വയസ്സ്)
പട്ടിക്കാട്
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളിറഷീദ
കുട്ടികൾമൂന്ന് മകൾ
മാതാപിതാക്കൾ
  • പുളിയകത്തു കുഞ്ഞാലു മാസ്റ്റർ (അച്ഛൻ)
  • പാത്തുമ്മ (അമ്മ)
വസതിപട്ടിക്കാട്
As of ജൂലൈ 9, 2020
ഉറവിടം: നിയമസഭ

മുസ്‌ലിംലീഗ് നേതാവും വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് അബ്ദുൽ ഹമീദ് മാസ്റ്റർ എന്ന പി.അബ്ദുൽ ഹമീദ്.[1] പുളിയകത്തു കുഞ്ഞാലു മാസ്റ്റർ, പാത്തുമ്മ ദമ്പതികളുടെ മകനായി 1947 മേയ് 15ന് പെരിന്തൽമണ്ണയ്ക്ക് സമീപമുള്ള പട്ടിക്കാട് എന്ന സ്ഥലത്ത് ജനിച്ചു. 1960 മുതൽ രാഷ്ട്രീയത്തിൽ സജീവമായി.

അവലംബംങ്ങൾ[തിരുത്തുക]

  1. "Kerala Assembly Election 2016 Results". Kerala Legislature. Retrieved 8 June 2016.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_ഹമീദ്_പി.&oldid=3913860" എന്ന താളിൽനിന്ന് ശേഖരിച്ചത്