അബ്ദുൽ റഹീം ഗ്രീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പ്രശസ്തനായ ഒരു ബ്രിട്ടീഷ് മുസ്ലിം മത പണ്ഡിതനും, പ്രസംഗകനുമാണ്‌ അബ്ദുൽ റഹിം ഗ്രീൻ (ഇംഗ്ലീഷ്:Abdul Raheem Green). ആന്തണി ഗ്രീൻ എന്ന തന്റെ പഴയനാമം ഇസ്ലാം മതം സ്വീകരിച്ച ശേഷമാണ്‌ ഇദ്ദേഹം അബ്ദുൽ റഹീം ഗ്രീൻ എന്നാക്കിയത്. 1962ൽ(1964 എന്നും വിശ്വസിക്കപ്പെടുന്നു) ജനിച്ച ഇദ്ദേഹത്തിന്‌ രണ്ടു ഭാര്യമാരും ആറു മക്കളുമുണ്ട്.

ഇവയും കാണുക[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Video Lectures[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അബ്ദുൽ_റഹീം_ഗ്രീൻ&oldid=3089393" എന്ന താളിൽനിന്ന് ശേഖരിച്ചത്