അബ്ദുൽ റസാഖ് മൊല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അബ്ദുൽ റസാഖ് മൊല്ല

പശ്ചിമബംഗാൾ മന്ത്രിസഭയിലെ ഭൂപരിഷ്‌കരണ വകുപ്പുമന്ത്രി[1]
പദവിയിൽ
1982-2011
നിയോജക മണ്ഡലം കാനിങ് പുർബ
ജനനം1945
പശ്ചിമബംഗാൾ
ഭവനംകൊൽക്കത്ത
ദേശീയത ഇന്ത്യ
രാഷ്ട്രീയപ്പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

ബംഗാളിലെ സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവും ഇടതു സർക്കാരിലെ ഭൂപരിഷ്കരണ വകുപ്പു മന്ത്രിയും ആയിരുന്നു അബ്ദുൽ റസാഖ് മൊല്ല. പാർട്ടിക്കെതിരായ പരാമർശങ്ങളും പ്രവർത്തനങ്ങളും ആരോപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും 2014-ൽ പുറത്താക്കപ്പെട്ടു.[1][2]

മൊല്ല കാനിങ് പുർബ മണ്ഡലത്തിൽ നിന്നും 1977 മുതൽ 2011 വരെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[3]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 http://www.mathrubhumi.com/online/malayalam/news/story/2794551/2014-02-27/india
  2. http://www.mathrubhumi.com/story.php?id=433239
  3. "106 - Canning East Assembly Constituency". Partywise Comparison Since 1977. Election Commission of India. ശേഖരിച്ചത് 2010-10-25.
Persondata
NAME അബ്ദുൽ റസാഖ് മൊല്ല
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1945
PLACE OF BIRTH
DATE OF DEATH
PLACE OF DEATH"https://ml.wikipedia.org/w/index.php?title=അബ്ദുൽ_റസാഖ്_മൊല്ല&oldid=2785458" എന്ന താളിൽനിന്ന് ശേഖരിച്ചത്