അബ്ദുള്ള കരുവാരക്കുണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അബ്ദുള്ള കരുവാരക്കുണ്ട്
ജനനം
അബ്ദുള്ള
ദേശീയതഇന്ത്യൻ
തൊഴിൽമാപ്പിളപ്പാട്ട് കല
അറിയപ്പെടുന്നത്മാപ്പിളകല

2017ലെ കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് നേടിയ മാപ്പിള കലാരൂപങ്ങളുടെ അവതാരകനാണ് [1]അബ്ദുള്ള കരുവാരക്കുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2017 ലെ കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ്[2]

അവലംബം[തിരുത്തുക]

  1. https://epaper.deshabhimani.com/2753541/Kannur/Kannur-18-July-2020#page/9/2
  2. https://www.mathrubhumi.com/print-edition/kerala/article-1.4911966