അബ്ദുള്ള അബ്ദുള്ള
ദൃശ്യരൂപം
അബ്ദുള്ള അബ്ദുള്ള | |
---|---|
Minister of Foreign Affairs | |
ഓഫീസിൽ 2 October 2001 – 20 April 2005 | |
രാഷ്ട്രപതി | Hamid Karzai |
മുൻഗാമി | Wakil Ahmed Muttawakil |
പിൻഗാമി | Rangin Dadfar Spanta |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Karte Parwan, Kabul, Afghanistan | 5 സെപ്റ്റംബർ 1960
രാഷ്ട്രീയ കക്ഷി | National Coalition of Afghanistan |
അൽമ മേറ്റർ | Kabul University |
വെബ്‌വിലാസം | http://www.drabdullah.af/ |
അഫ്ഗാനിസ്താനിലെലെ മുൻ വിദേശകാര്യ മന്ത്രിയായിരുന്നു അബ്ദുള്ള അബ്ദുള്ള. ( ജ: സെപ്റ്റം:5, 1960) താലിബാനു ശേഷം പാകിസ്താനിൽ അധികാരമേറ്റ സർക്കാരിൽ അബ്ദുള്ള 2001മുതൽ 2005 വിദേശകാര്യ മന്ത്രിയായിയുടെ ചുമതല വഹിച്ചിരുന്നു.
അഹമ്മദ് ഷാ മസൂദിന്റെ ഉറ്റ സഹചാരിയായിരുന്ന അബ്ദുള്ള തൊഴിൽകൊണ്ട് ഒരു നേത്രരോഗ വിദഗ്ദ്ധനാണ്.[1]
സോവിയറ്റ് സേനയ്ക്കെതിരേ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത അഫ്ഗാൻ പോരാളികൾക്കും ,പരുക്കേറ്റ സിവിലിയന്മാർക്കും വൈദ്യസേവനം നൽകിയിരുന്ന സംഘടനയുടെ തലവനുമായിരുന്നുഅബ്ദുള്ള . [2][3]
2014 ൽ നടക്കുന്ന അഫ്ഗാൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അബ്ദുള്ള തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
പുറംകണ്ണികൾ
[തിരുത്തുക]- Dr. Abdullah with Ahmad Shah Massoud in the European Parliament
- Dr. Abdullah Abdullah Official Presidential Campaign Website Archived 2009-08-05 at the Wayback Machine.
- Appearances on C-SPAN
- അബ്ദുള്ള അബ്ദുള്ള on ചാർളി റോസിൽ
- അബ്ദുള്ള അബ്ദുള്ള collected news and commentary at The Guardian
- അബ്ദുള്ള അബ്ദുള്ള വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- Karzai's Challenger Dr. Abdullah Abdullah Archived 2013-08-26 at the Wayback Machine., Aryn Baker in Pashir, Time, 5 August 2009
- Video: Abdullah Abdullah at the Asia Society, New York, 5/27/2010
അവലംബം
[തിരുത്തുക]- ↑ "The Transition to Democracy in Afghanistan and the Challenges Ahead". Council on Foreign Relations. October 17, 2002. Archived from the original on 2009-05-17. Retrieved 2009-05-15.
- ↑ "Profile: Abdullah Abdullah". BBC News. 22 March 2006. Archived from the original on 2009-05-12. Retrieved 2009-05-15.
- ↑ "Charlie Rose March 26, 2001". CBS. 2001. Archived from the original on 2011-04-17. Retrieved 2014-01-19.