ഉള്ളടക്കത്തിലേക്ക് പോവുക

അബെൽമോസ്കസ് ഫികുൽനിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അബെൽമോസ്കസ് ഫികുൽനിയസ്
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: Eudicots
Clade: Rosids
Order: മാൽവേൽസ്
Family: Malvaceae
Genus: Abelmoschus
Species:
A. ficulneus
Binomial name
Abelmoschus ficulneus
Synonyms
  • Hibiscus ficulneus[3]

മാൽവേസീ കുടുംബത്തിലെ അബെൽമോസ്കസ് ജനുസ്സിലെ ഒരിനം പൂച്ചെടിയാണ് വൈറ്റ് വൈൽഡ് മസ്ക് മാളോ അല്ലെങ്കിൽ നേറ്റീവ് റോസല്ല എന്നറിയപ്പെടുന്ന അബെൽമോസ്കസ് ഫികുൽനിയസ്. ഈ ഇനം വടക്ക്, കിഴക്കൻ ആഫ്രിക്ക, മഡഗാസ്കർ, ഇന്തോമലയ, വടക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. ഇവിടെ ഇത് ഒരു സാധാരണ വിളകൾക്കിടയിൽ പ്രത്യേകിച്ച് പരുത്തി കൃഷിയ്ക്കിടയിൽ കാണപ്പെടുന്ന കളയാണ്. [2][3][4]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Allen, R. & Plummer, J. (2019). "Abelmoschus ficulneus". IUCN Red List of Threatened Species. 2019: e.T123707362A123802086. Retrieved 25 June 2022.
  2. 1 2 അബെൽമോസ്കസ് ഫികുൽനിയസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 29 July 2010.
  3. 1 2 "White Wild Musk Mallow". Flowers of India. Retrieved 29 July 2010.
  4. "Native rosella". Cotton Catchment Communities. Archived from the original on 25 July 2008. Retrieved 29 July 2010.