അബൂദാബി കൊമേസ്ഷ്യൽ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


അബൂദാബി കൊമേസ്ഷ്യൽ ബാങ്ക്
തരംPublic
വ്യവസായംBanking
സ്ഥാപിതം1985 (1985)
ആസ്ഥാനംAbu Dhabi, United Arab Emirates
സേവനം നടത്തുന്ന പ്രദേശംUnited Arab Emirates
India
United Kingdom
ഉൽപ്പന്നങ്ങൾFinancial Services
അറ്റാദായംTotal Assets 148 billion
ഉടമസ്ഥതGovernment of Abu Dhabi [through the Abu Dhabi Investment Authority (ADIA)] (65%)
വെബ്‌സൈറ്റ്www.adcb.com

ഐക്യ അറബ് എമിറേറ്റുകളിലെ ഒരു പ്രധാന ബാങ്കാണ് അബൂദാബി കൊമേസ്ഷ്യൽ ബാങ്ക് അഥവാ ADCB എന്ന ചുരുക്കനാമത്തിലും അറിയപ്പെടുന്നു. അറബിയിൽ " ബങ്ക് അബൂദാബി ത്തിജാരി" എന്ന പേരിൽ അറിയപ്പെടുന്ന ബാങ്ക് 1985-ൽ സ്ഥാപിതമായി. അബൂദാബിയാണ് ആസ്ഥാനം. യുഎഇയെ കൂടാതെ ഇന്ത്യ, ലണ്ടൻ, ലെബ് നാൻ എന്നിവിടങ്ങളിലും ബ്രാഞ്ചുകളൂണ്ട്.[1]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. adcb official website

ബാഹ്യ ലിങ്കുകൾ[തിരുത്തുക]