അബു ഉബൈദ ഇബ്ൻ ജറാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Abu Ubaidah ibn al-Jarrah
Tomb of Abu Ubaidah in Balqa Governorate, Jordan
NicknameAbu Ubaidah, Amin al-Ummah (Custodian of Ummah)
ജനനം583
Mecca, Arabia
മരണം639
Jordan Valley, Jordan.
ദേശീയതFlag of Afghanistan pre-1901.svg Rashidun Caliphate.
വിഭാഗംFlag of Afghanistan pre-1901.svg Rashidun army
ജോലിക്കാലം634–639
പദവിSupreme Commander of the Rashidun army (634–639)
Commands heldGovernor of Levant (634–639)
യുദ്ധങ്ങൾMuslim-Quraysh Wars
Rashidun conquest of Levant
تخطيط اسم أبو عبيدة بن الجراح.png

പ്രമുഖനായ ഒരു സ്വഹാബിയാണ് അബു ഉബൈദ ഇബ്ൻ ജറാഹ്. മക്കയിൽ ജനിച്ചു. ആദ്യകാലത്ത് തന്നെ ഇസ്‌ലാം ആശ്ലേഷിച്ചു. ബദർ യുദ്ധവേളയിൽ പ്രവാചകനെ അവഹേളിച്ച സ്വന്തം പിതാവിനെ വധിച്ചു. ഇത് പ്രവാചകന്റെ നീരസത്തിനു പാത്രമയെങ്കിലും അദ്ദേഹത്തെ ന്യായീകരിച്ചു ഖുർആൻ ഇറങ്ങി. നിരവധി യുദ്ധങ്ങളിൽ പങ്കെടുത്തു. 639ൽ മരണപ്പെട്ടു. മുസ്‌ലിം സമൂഹത്തിന്റെ സൂക്ഷിപ്പുകാരൻ എന്ന വിശേഷണം പ്രവാചകൻ അദ്ദേഹത്തിന് നൽകുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=അബു_ഉബൈദ_ഇബ്ൻ_ജറാഹ്&oldid=2370298" എന്ന താളിൽനിന്ന് ശേഖരിച്ചത്