അബു ഇസ അൽ-വാറഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Abu Isa al-Warraq
ജനനംMuhammad ibn Harun al-Warraq
modern-day Iraq
മരണം9th century AD
പ്രശസ്തിScholar

9-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പണ്ഡിതനും മതവിമർശകനും സന്ദേഹ വാദിയുമാണ് അബു ഇസ അൽ-വാറഖ്.[1] ഇബ്ൻ അൽ-റാവൻണ്ടിയുടെ സുഹൃത്തും വഴികാട്ടിയുമായിരുന്നു[2]:224.ആധുനിക കാലത്തെ പ്രമുഖ ഇസ്ലാം മത വിമർശകനായ ഇബ്ൻ വാറഖ് തന്റെ തൂലികാനാമം കടം കൊണ്ടത് വാറക്കിൽ നിന്നാണ്.[3][4]




അവലംബം[തിരുത്തുക]

  1. http://www.iranicaonline.org/articles/abu-isa-mohammad-b
  2. Hecht, Jennifer Michael (2003). Doubt: A History: The Great Doubters and Their Legacy of Innovation from Socrates and Jesus to Thomas Jefferson and Emily Dickinson. Harper San Francisco. ISBN 0-06-009795-7.
  3. Virgins? What Virgins: And Other Essays. Introduction.
  4. http://reasonpapers.com/pdf/342/rp_342_22.pdf
"https://ml.wikipedia.org/w/index.php?title=അബു_ഇസ_അൽ-വാറഖ്&oldid=2345997" എന്ന താളിൽനിന്ന് ശേഖരിച്ചത്