അബുൾഹസ്സൻ ബാനിസാദർ
ദൃശ്യരൂപം
Abolhassan Banisadr سیدابوالحسن بنیصدر | |
---|---|
1st President of Iran | |
ഓഫീസിൽ 5 February 1980 – 20 June 1981 | |
Supreme Leader | Ruhollah Khomeini |
Prime Minister | Mohammad-Ali Rajai |
പിൻഗാമി | Mohammad-Ali Rajai |
Minister of Foreign Affairs | |
ഓഫീസിൽ 12 November 1979 – 29 November 1979 | |
പ്രധാനമന്ത്രി | Mehdi Bazargan |
മുൻഗാമി | Ebrahim Yazdi |
പിൻഗാമി | Sadegh Ghotbzadeh |
Minister of Finance | |
ഓഫീസിൽ 27 February 1979 – 12 November 1979 | |
പ്രധാനമന്ത്രി | Mehdi Bazargan |
മുൻഗാമി | Ali Ardalan |
പിൻഗാമി | Hossein Namazi |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Hamadan, Iran[1] | 22 മാർച്ച് 1933
രാഷ്ട്രീയ കക്ഷി | Independent |
മറ്റ് രാഷ്ട്രീയ അംഗത്വം | People's Mujahedin of Iran |
പങ്കാളി | Ozra Banisadr |
ഒപ്പ് | |
രാഷ്ട്രീയനേതാവും നയതന്ത്രജ്ഞനും ഇറാന്റെ ആദ്യ പ്രസിഡണ്ടുമാണ് അബുൾഹസ്സൻ ബാനിസാദർ (ജനനം :1933 മാർച്ച്-22 - ). ഇറാനിയൻ വിപ്ലവത്തിന് മുൻപ് ഇടക്കാല സർക്കാരിന്റെ വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.വിപ്ലവാനന്തരം ഇറാന്റെ ആദ്യ പ്രസിഡണ്ടായി. 1981 ജൂൺ-21ന് ഇംപീച്ച് ചെയ്യപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Abolhasan Bani Sadr Answers