അബിസ് ആൽബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അബിസ് ആൽബ
Abies alba Wisła 1.jpg
In Silesian Beskids, Poland
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യലോകം
Clade: Tracheophytes
Division: Pinophyta
Class: Pinopsida
Order: Pinales
Family: Pinaceae
Genus: Abies
വർഗ്ഗം:
A. alba
ശാസ്ത്രീയ നാമം
Abies alba
Mill.[2]
Abies alba range.svg
Distribution map
പര്യായങ്ങൾ[2]

യൂറോപ്യൻ സിൽവർ ഫിർ അല്ലെങ്കിൽ സിൽവർ ഫിർ [3] എന്നുമറിയപ്പെടുന്ന അബിസ് ആൽബ യൂറോപ്പ് പർവതനിരകൾ, പൈറിനീസ് നോർത്ത് മുതൽ നോർമാണ്ടി, കിഴക്കോട്ട്, ആൽപ്സ്, കാർപാത്തിയൻസ്, സ്ലൊവീന്യ, ക്രൊയേഷ്യ, ബോസ്നിയ, ഹെർസെഗോവിന, മോണ്ടെനെഗ്രോ, സെർബിയ, തെക്ക് ഇറ്റലി, ബൾഗേറിയ, അൽബേനിയ, വടക്കൻ ഗ്രീസ് എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. കാനഡയിലെ മാരിടൈം പ്രവിശ്യകളിലും അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്തും വടക്കേ അമേരിക്കയിലെ നോർത്ത് ഈസ്റ്റ് റീജിയണിലെ ക്രിസ്തുമസ്ട്രീ തോട്ടങ്ങളിലും സാധാരണയായി ഇത് വളരുന്നു.[1]

Silver fir trunk and bark of a tree in Vallombrosa State Forest (Italy)
Illustration of several parts of the plant
Immature cone

അവലംബം[തിരുത്തുക]

  1. 1.0 1.1 "Abies alba". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. 2014. ശേഖരിച്ചത് 28 August 2014.CS1 maint: ref=harv (link)
  2. 2.0 2.1 "{{{taxon}}} {{{authority}}}". The Plant List. Royal Botanic Gardens, Kew and Missouri Botanical Garden. ശേഖരിച്ചത് 12 Oct 2016.
  3. Gualtiero Simonetti (1990). Stanley Schuler (ed.). Simon & Schuster's Guide to Herbs and Spices. Simon & Schuster, Inc. ISBN 978-0-671-73489-3.
  • Kunkar, Alp; Kunkar, Ennio. Le piante officinali della Calabria (ഭാഷ: ഇറ്റാലിയൻ). Laruffa Editore. ISBN 978-88-7221-140-3.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അബിസ്_ആൽബ&oldid=3120254" എന്ന താളിൽനിന്ന് ശേഖരിച്ചത്