Jump to content

അബാക്റ്റോക്രോമിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അബാക്റ്റോക്രോമിസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cichliformes
Family: Cichlidae
Tribe: Haplochromini
Genus: Abactochromis
M. K. Oliver & Arnegard, 2010[2]
Species:
A. labrosus
Binomial name
Abactochromis labrosus
(Trewavas, 1935)
Synonyms

Melanochromis labrosus

സിക്ലിഡ്കുടുംബത്തിൽപ്പെട്ട ഒരു മത്സ്യമാണ് അബാക്റ്റോക്രോമിസ്. ഇത് ഒരു ഏകവർഗ്ഗ ജനുസ്സാണ്. അതായത് ഈ ജനുസ്സിൽ ഒരു സ്പീഷീസ് മാത്രമേ ഉള്ളൂ. പണ്ട് മെലനോക്രോമിസ് ലബ്രൊസസ് എന്നായിരുന്നു ശാസ്ത്രീയനാമം. .[2] മറ്റുള്ളവരിൽ നിന്നും മാറിനിൽക്കുന്നത് എന്ന ആശയത്തിലാണ് ഈ പേരു ഇതിനു നൽകിയിട്ടുള്ളത് [3]

ഈ മത്സ്യം മലാവി, മൊസാംബിക് ടാൻസാനിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇതിന്റെ സ്വാഭാവിക വാസസ്ഥലം മലാവി തടാകം എന്ന ശുദ്ധജലതടാകം കിട്ടിയതി വലിയതിനു 119 mm (4.7 in) നീളമുണ്ട്.

അവലംബം

[തിരുത്തുക]
  1. Konings, A.; Kasembe, J (2018). "Abactochromis labrosus". The IUCN Red List of Threatened Species. 2018: e.T61120A47235323. Retrieved 19 January 2019.
  2. 2.0 2.1 Oliver, M.K.; M.E. Arnegard (2010). "A new genus for Melanochromis labrosus, a problematic Lake Malawi cichlid with hypertrophied lips (Teleostei: Cichlidae)" (PDF). Ichthyological Exploration of Freshwaters. 21 (3): 209–232. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  3. Michael K. Oliver, Ph.D. (28 October 2010). "Abactochromis labrosus". The Cichlid Fishes of Lake Malawi, Africa. Michael K. Oliver. Retrieved 19 January 2019.


"https://ml.wikipedia.org/w/index.php?title=അബാക്റ്റോക്രോമിസ്&oldid=3206310" എന്ന താളിൽനിന്ന് ശേഖരിച്ചത്