അഫ്ലജ് ജലസേചന സമ്പ്രദായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒമാനിലെ അഫ്ലജ് ജലസേചന സമ്പ്രദായം
FalajDaris.JPG
ഫലജ് ദാരിസ് (ഒമാൻ)
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം ഒമാൻ Edit this on Wikidata
മാനദണ്ഡം v
അവലംബം ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1207 1207
നിർദ്ദേശാങ്കം 22°59′56″N 57°32′10″E / 22.99889°N 57.53611°E / 22.99889; 57.53611Coordinates: 22°59′56″N 57°32′10″E / 22.99889°N 57.53611°E / 22.99889; 57.53611
രേഖപ്പെടുത്തിയത് 2006 (30th വിഭാഗം)
അഫ്ലജ് ജലസേചന സമ്പ്രദായം is located in Oman
അഫ്ലജ് ജലസേചന സമ്പ്രദായം
ഒമാനിലെ സ്ഥാനം

AD-500 മുതൽക്കേ ഒമാനിൽ നിലനിന്നിരുന്ന ഒരു ജലസേചനരീതിയാണ് ഒമാനിലെ അഫ്ലജ് ജലസേചന സമ്പ്രദായം എന്ന് അറിയപ്പെടുന്നത് (ഇംഗ്ലീഷ്: Aflaj Irrigation Systems of Oman). ധാഖിലിയ, ഷർക്ക്വിയ ബത്തിനഹ് എന്നീ പ്രദേശങ്ങളിലാണ് ഈ രീതി പ്രധാനമായും നിലനിന്നിരുന്നത്. 2500 BC-മുതൽക്കേ ഈ സമ്പ്രദായം ഒമാനിൽ നിലനിന്നിരുന്നു ചരിത്രഗവേഷകർ കരുതുന്നു. ചെറു കനാലുകളും ചാലുകളും വഴി ജലം ഗാർഹിക-കാർഷിക ഉപയോഗത്തിനായി എത്തിക്കുന്ന ഒരു സവിശേഷ രീതിയാണ് അഫ്ല്ലജ്.

"ഫലജ്" എന്നവാക്കിന്റെ ബഹുവചനമാണ് അഫ്ലജ്, "ഭാഗങ്ങളായി വേർത്തിരിച്ചത്" എന്നാണ് അറബിയിൽ ഫലജ് എന്ന വാക്കിനർത്ഥം. എല്ലാവരിലും കൃത്യതയോടെ ഈ ജലസേചനരീതിവഴി ജലം എത്തിയിരുന്നു. ഭൂഗുരുത്വബലമാണ് ഈ ജലസേചനരീതിയിൽ പ്രയോഗിച്ചിരിക്കുന്നത്. കനാലുകളെ കൂടാതെ അനുബന്ധനിരീക്ഷണഗോപുരങ്ങളും, പള്ളികളും മറ്റു കെട്ടിടങ്ങളുമെല്ലാം ഇതിന്റെ ഭാഗമായുണ്ട്.[1]

2006-ൽ യുനെസ്കോ ഇത്തരത്തിലുള്ള 5 അഫ്ലജ് ശൃംഖലകളെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. ഫലജ്-അൽ-ഖത്മീൻ, ഫലജ്-അൽ-മാൽകി, ഫലജ് ദാരിസ്, ഫലജ്-അൽ-മയാസർ ഫലജ് അൽ-ജീല എന്നിവയാണവ[2]

അവലംബം[തിരുത്തുക]