Jump to content

അഫ്ഗെക്കിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഫ്ഗെക്കിയ
Afgekia sericea
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
(unranked):
Tribe:
Genus:
Afgekia

Craib
Species

Afgekia filipes
Afgekia mahidolae
Afgekia sericea
Ref: ILDIS Version 10.01

ഏഷ്യയിൽ നിന്നുള്ള വലിയ ചിരസ്ഥായി ക്ലൈംബിംഗ് കുറ്റിച്ചെടികളുടെ ഒരു ചെറിയ ജനുസ്സാണ് അഫ്ഗെക്കിയ. ഇത് വിസ്റ്റീരിയ ജനുസ്സിനെ അനുസ്മരിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്നത്തെ സിയാമിൽ ജോലി ചെയ്തിരുന്ന ഐറിഷ് വംശജനായ പ്ലാന്റ് കളക്ടറായ ആർതർ ഫ്രാൻസിസ് ജോർജ് കെറിന്റെ (1877-1942) ഇനീഷ്യലുകളിൽ നിന്നാണ് ഈ ജനുസ്സിന് പേര് ലഭിച്ചത്.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഫ്ഗെക്കിയ&oldid=3794311" എന്ന താളിൽനിന്ന് ശേഖരിച്ചത്