അഫീഫ ബിന്തു അഹ്മദ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR (2019 ജൂലൈ) |
ഹദീഥ്-കര്മശാസ്ത്ര പണ്ഡിതയാണ് അഫീഫ ബിൻത് അഹ്മദ്. 1122ഇൽ ഇസ്വഫ്ഹാനിൽ ജനിച്ചു. അബു അലിയ്യിൽ ഹദദാദ് തുടങ്ങിയ, ബാഗ്ദാദിലേയും ഇസ്വഫ്ഹാനിലെയും പ്രശസ്ത ഹദീഥ് പണ്ഡിതന്മാരിൽ നിന്ന് ഹദീഥ് പഠിക്കുകയും ഹദീഥ് നിവേദനം ചെയ്യാനുള്ള അനുവാദം നേടുകയും ചെയ്തു.