അഫാർ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Afar
Qafaraf
സംസാരിക്കുന്ന രാജ്യങ്ങൾ Ethiopia, Eritrea, Djibouti
ഭൂപ്രദേശം Horn of Africa
മാതൃഭാഷയായി സംസാരിക്കുന്നവർ 4.2 million  (2012)e18
ഭാഷാകുടുംബം
ലിപി Latin
Recognised minority language in  Djibouti
 Eritrea
 Ethiopia
ഭാഷാ കോഡുകൾ
ISO 639-1 aa
ISO 639-2 aar
ISO 639-3 aar

അഫാർ ഭാഷ Afar language (Afar: 'Qafaraf') (also known as ’Afar Af, Afaraf, Qafar af) ഒരു അഫ്രോ- ഏഷ്യാറ്റിക് ഭാഷയാകുന്നു. കുഷിറ്റിക് ഭാഷാകുടുംബത്തിൽപ്പെട്ട ഈ ഭാഷ ജിബൂട്ടി, എറിത്രിയ, എതിയോപിയ എന്നി രാജ്യങ്ങളിൽ സംസാരിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഫാർ_ഭാഷ&oldid=2337171" എന്ന താളിൽനിന്നു ശേഖരിച്ചത്