അപ്ര, പഞ്ചാബ്
ദൃശ്യരൂപം
അപ്ര
ਅੱਪਰਾ | |
---|---|
പഞ്ചായത്ത് | |
Country | India |
സംസ്ഥാനം | പഞ്ചാബ് |
ജില്ല | ജലന്ധർ |
സർക്കാർ | |
• തരം | Panchayat raj |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് |
ഉയരം | 240 മീ (790 അടി) |
ജനസംഖ്യ (2011) | |
• ആകെ | 8[1] |
Sex ratio 7/1 ♂/♀ | |
Languages | |
• Official | പഞ്ചാബി |
സമയമേഖല | UTC+5:30 (IST) |
PIN | 144036 |
ISO 3166 കോഡ് | IN-PB |
പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ഒരു നഗരമാണ് അപ്ര. (സുവർണ്ണ നഗരം എന്നും അറിയപ്പെടുന്നു) അപ്ര ജില്ലാ ആസ്ഥാനത്ത് നിന്നും 46 കിലോമീറ്റർ അകലെയും ചണ്ഡീഗഡിൽ നിനും 110 കിലോമീറ്റർ അകലെയുമാണ്. 15 കിലോമീറ്റർ അകലെയുള്ള ഗൊയര ആണു ഏറ്റവുമടുത്തുള്ള തീവണ്ടിനിലയം. 1950ൽ നിർമ്മിച്ച ആസാദ് ഗേറ്റ് നഗരത്തിനുള്ളിലെ ഒരു പ്രധാന നിർമ്മിതിയാണ്
അവലംബം
[തിരുത്തുക]- ↑ "Rara Population per Census 2011". census2011.co.in.