അപ്പൂപ്പൻ (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| അപ്പൂപ്പൻ | |
|---|---|
| സംവിധാനം | പി. ഭാസ്കരൻ |
| കഥ | എസ്.എൽ. പുരം സദാനന്ദൻ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | S. J. Thomas |
| ചിത്രസംയോജനം | K. Shankunni |
| സംഗീതം | എം.എസ്. ബാബുരാജ് |
നിർമ്മാണ കമ്പനി | Murugan Movies |
| വിതരണം | Evershine Productions |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | മലയാളം |
പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അപ്പൂപ്പൻ. തിക്കുറിശ്ശി സുകുമാരൻ നായർ, ജയഭാരതി, സുമിത്ര, കമൽ ഹാസൻ എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.[1][2][3]
അഭിനേതാക്കൾ
[തിരുത്തുക]- തിക്കുറിശ്ശി സുകുമാരൻ നായർ : വേലു നായർ
- കമൽ ഹാസൻ : ബാബു
- ജയഭാരതി : ബിന്ദു
- സുമിത്ര : രാധ, അമ്മിണിക്കുട്ടി (ഇരട്ടവേഷം)
- ശങ്കരാടി : ശങ്കര മേനോൻ
- സുകുമാരി : ഭാരതി
- കവിയൂർ പൊന്നമ്മ : സരസ്വതി
- കെ.പി. ഉമ്മർ : ഗോപിനാഥ്
- അടൂർ ഭാസി :വിശ്വനാഥ മേനോൻ
- പ്രതാപചന്ദ്രൻ : പണമിടപാടുകാരൻ
- മാസ്റ്റർ രഘു (കരൺ) : ബാബുവിൻറെ ബാല്യം.
- ബേബി ഇന്ദിര : അമ്മിണിക്കുട്ടിയുടെ ബാല്യം
- മഞ്ചേരി ചന്ദ്രൻ : വേണു.
അവലംബം
[തിരുത്തുക]- ↑ "പി.ഭാസ്കരൻ സംവിധാനം ചെയ്ത ചിത്രങ്ങൾ". മാതൃഭൂമി ദിനപ്പത്രം. 24 February 2010. Archived from the original on 2021-06-03. Retrieved 6 June 2021.
- ↑ "Appooppan (Charitram Aavarthikkunnilla)". malayalasangeetham.info. Archived from the original on 2021-06-06. Retrieved 2021-06-06.
- ↑ "Appooppan (Charitram Aavarthikkunnilla)". malayalachalachithram.com.
വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Template film date with 1 release date
- 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കമലഹാസൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ