Jump to content

അപ്പലേച്ചിയൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി

Coordinates: 36°12′50″N 81°40′43″W / 36.213843°N 81.678621°W / 36.213843; -81.678621
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Appalachian State University
ആദർശസൂക്തംEsse quam videri (Latin)[1]
തരംPublic
സ്ഥാപിതം1899
മാതൃസ്ഥാപനം
UNC System
അക്കാദമിക ബന്ധം
ORAU
സാമ്പത്തിക സഹായം$94.643 million[2]
ചാൻസലർSheri Noren Everts
അദ്ധ്യാപകർ
871[3]
കാര്യനിർവ്വാഹകർ
1,592[3]
വിദ്യാർത്ഥികൾ19,026[3]
ബിരുദവിദ്യാർത്ഥികൾ18,024[3]
1,002[3]
സ്ഥലംBoone, North Carolina, U.S.
ക്യാമ്പസ്College town (Rural), 1,300 acres (5.3 km2)[4]
നിറ(ങ്ങൾ)Black and Gold[5]
 
കായിക വിളിപ്പേര്Mountaineers
കായിക അഫിലിയേഷനുകൾ
NCAA Division ISun Belt
ഭാഗ്യചിഹ്നംYosef
വെബ്‌സൈറ്റ്www.appstate.edu
Appalachian State University

അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിനയിലെ ബൂണിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുസർവ്വകലാശാലയാണ് അപ്പലേച്ചിയൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി /ˌæpəˈlæən/[6](Master's L)[7] (Appalachian, App State, App, ASU എന്നിങ്ങനെയും അറിയപ്പെടുന്നു) ഒരു അദ്ധ്യാപക കോളജ് ആയി 1899 ൽ ബി.ബി., ഡി.ഡി. ഡൌഗർട്ടി സഹോദരന്മാരാണ് ഇതു സ്ഥാപിച്ചത്.[8] ഇത് 1967 ൽ മറ്റ് പ്രോഗ്രാമുകൾ കൂട്ടിച്ചേർക്കുകയും 1971 ൽ വടക്കൻ കരോളിയൻ സർവകലാശാലാ വ്യവസ്ഥയിൽ ചേരുകയും ചെയ്തു.18,000 ലേറെ ബിരുദ വിദ്യാർത്ഥികളും 1,000 ബിരുദ വിദ്യാർത്ഥികളുമുള്ള ഈ സർവ്വകലാശാലയ്ക്ക് ആറാം സ്ഥാനമാണുള്ളത്.[9]

അവലംബം

[തിരുത്തുക]
  1. "More than 2,600 receive degrees during Appalachian's May ceremonies". Appalachian Statue U. Retrieved January 16, 2016.
  2. As of June 30, 2015. "U.S. and Canadian Institutions Listed by Fiscal Year (FY) 2015 Endowment Market Value and Change in Endowment Market Value from FY 2014 to FY 2015" (PDF). National Association of College and University Business Officers and Commonfund Institute. 2016. Archived from the original (PDF) on 2016-01-31. Retrieved 2017-10-10.
  3. 3.0 3.1 3.2 3.3 3.4 "General Information | Institutional Research, Assessment and Planning | Appalachian State University". Factbook.appstate.edu. Retrieved 2014-08-24.
  4. "About the University". Appalachian State University. 2008. Retrieved July 13, 2008.
  5. "University Colors :: University Communications Toolbox :: Appalachian State University". Vt.uc.appstate.edu. Retrieved 2016-09-12.
  6. The pronunciation of Appalachian in a Southern U.S. dialect is provided. For further information on pronunciation, please view the Appalachian Mountains article.
  7. Profile of the University Archived September 12, 2008, at the Wayback Machine.., 2007. Retrieved on 2007-12-23.
  8. "Appalachian State University". NCpedia. Retrieved 30 January 2017.
  9. https://public.tableau.com/views/OverallProfile/UniversityProfile?:embed=y&:display_count=no&:showVizHome=no

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

36°12′50″N 81°40′43″W / 36.213843°N 81.678621°W / 36.213843; -81.678621