അപ്പ! രാമ ഭക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ കാമവർധനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അപ്പ! രാമ ഭക്തി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അപ്പ! രാമഭക്തി യെന്തോ
ഗൊപ്പരാ; മാ (അപ്പ!)

അനുപല്ലവി[തിരുത്തുക]

ത്രിപ്പടലനു ദീർചി കണ്ടി
രെപ്പവലേനു ഗാചു മാ (അപ്പ!)

ചരണം 1[തിരുത്തുക]

ലക്ഷ്മീ ദേവി വലചുനാ?
ലക്ഷ്മനുണ്ഡു ഗൊലുചുനാ?
സൂക്ഷ്മബുദ്ധി ഗല ഭരതുഡു ജൂചി ജൂചി
സൊലസുനാ? മാ (അപ്പ!)

ചരണം 2[തിരുത്തുക]

ശബരി യെങ്‍ഗിലി നിച്ചുനാ
ചന്ദ്രധരുഡു മെച്ചുനാ?
അബലസ്വയം പ്രഭകു ദൈവ
മചല പദവി നിച്ചുനാ? മാ (അപ്പ!)

ചരണം 3[തിരുത്തുക]

കപി വാരിധി ദാടുനാ
കലിഗി രോട ഗട്ടുനാ
അപരാധി ത്യാഗരാജു
കാനന്ദമു ഹെച്ചുനാ? മാ (അപ്പ!)

അവലംബം[തിരുത്തുക]

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "Carnatic Songs - appa rAma bhakti". Retrieved 2021-07-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അപ്പ!_രാമ_ഭക്തി&oldid=4024671" എന്ന താളിൽനിന്ന് ശേഖരിച്ചത്