അപൂർവരാഗം
ദൃശ്യരൂപം
(അപൂർവരാഗം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചലച്ചിത്രത്തിനായി, ദയവായി അപൂർവ രാഗങ്ങൾ കാണുക.
അപൂർവരാഗം | |
---|---|
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | സിയാദ് കോക്കർ |
രചന | ജി.എസ്. ആനന്ദ്, നജീം കോയ |
അഭിനേതാക്കൾ | ആസിഫ് അലി, നിഷാൻ, നിത്യാ മേനോൻ, അഭിലാഷ്, ഹിമ, വിനയൻ |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | അജയൻ വിൻസന്റ് |
ചിത്രസംയോജനം | ബിജിത് ബാല |
വിതരണം | ശ്രീ ഗോകുലം മൂവീസ് |
റിലീസിങ് തീയതി | 16 ജൂലൈ 2010 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 4.2 കോടി |
സമയദൈർഘ്യം | 152 മിനുറ്റ് |
സിബി മലയിൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ് അപൂർവരാഗം. കോക്കേഴ്സ് ഫിലിംസിനുവേണ്ടി സിയാദ് കോക്കർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ഋതു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ആസിഫ് അലി,നിഷാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, നായികയെ നിത്യാമേനോനും അവതരിപ്പിക്കുന്നു. ഈ ചലച്ചിത്രം 26 ജൂലൈ 2010 നു കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
ആസിഫ് അലി | ടോമി |
നിഷാൻ | രൂപേഷ് |
നിത്യ മേനൊൻ | നാൻസി |
അഭിലാഷ് | ഫിറോസ് |
ഹിമ | |
വിനയ് ഫോർട്ട് | നാരായണൻ |
സന്തോഷ് ജോഗി | സേതു |
അണിയറപ്രവർത്തകർ
[തിരുത്തുക]- തിരക്കഥ: ജി എസ് ആനന്ദ്, നുജീം കോയ.
- ഛായാഗ്രഹണം: അജയൻ വിൻസെന്റ്.
- സംഗീതം: വിദ്യാസാഗർ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അപൂർവരാഗം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ.
- http://www.nowrunning.com/movie/7315/malayalam/apoorva-ragam/index.htm Archived 2010-08-04 at the Wayback Machine.
- http://popcorn.oneindia.in/title/8457/apoorvaragam.html Archived 2012-04-07 at the Wayback Machine.
- http://www.indiaglitz.com/channels/malayalam/preview/12512.html