അപൂർവി ചന്ദേല
ദൃശ്യരൂപം
പന്ത്രണ്ടാമത് ദക്ഷിണേഷ്യൻ ഗെയിംസ് 2016 ൽ അപൂർവി ചന്ദേല | |
| Personal information | |
|---|---|
| Nationality | Indian |
| Born | 4 ജനുവരി 1993 വയസ്സ്) |
| Height | 156 cm (5 ft 1 in) |
| Sport | |
| Country | India |
| Sport | Shooting |
Event | 10 metre air rifle |
| Updated on 26 July 2014 | |
ഒരു ഇന്ത്യൻ ഷൂട്ടർ ആണ് അപൂർവി സിംഗ് ചന്ദേല (ജനനം 4 ജനുവരി 1993). പ്രധാനമായും 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ മത്സരിക്കുന്ന ഇവർ കോമൺവെൽത്ത് ഗെയിംസ് 2014 - ൽ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്.[1]
ആദ്യകാല ജീവിതം
[തിരുത്തുക]ജയ്പൂർ - ലെമഹാറാണി ഗായത്രി ദേവി ഗേൾസിലാണ് അപൂർവി തന്റെ സ്കൂൾ ജീവിതം ചിലവഴിച്ചത്.
അവലംബം
[തിരുത്തുക]- ↑ "Women's 10 metre air rifle Finals". glasgow2014.com. 26 July 2014. Archived from the original on 2014-07-29. Retrieved 26 July 2014.
{{cite web}}: Italic or bold markup not allowed in:|publisher=(help)