അപൂർണ്ണതയുടെ ഒരു പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രവീൺ ചന്ദ്രൻ എഴുതിയ ഒരു മലയാള നോവൽ.സൈബർ ലോകവും വ്യക്തിജീവിതവും തമ്മിലുള്ള സംഘർഷങ്ങൾ പ്രമേയമാക്കി 2014 ൽ മാത്രുഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മലയാളം നോവൽ.ടെലിക്കംയൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന നരേന്ദ്രൻ എന്ന എഞ്ചിനിയർ സൈബർ ലോകത്തിലുടെയും നേരിട്ടും പരിചയപ്പ്പെടുന്ന വ്യക്തികളിലൂടെ വികസിക്കുന്ന പ്രമ്മേയം .ഗോഡലിന്റെ അപൂർണ്ണത സിദ്ധാന്തം ത്തെ ഈ നോവൽ അവലംബിച്ചിരിക്കുന്നു