Jump to content

അപിഷാപ നദി

Coordinates: 38°07′40″N 103°56′57″W / 38.12778°N 103.94917°W / 38.12778; -103.94917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപിഷാപ നദി[1]
The river at Aguilar, Colorado.
Physical characteristics
പ്രധാന സ്രോതസ്സ്37°21′12″N 105°01′04″W / 37.35333°N 105.01778°W / 37.35333; -105.01778
നദീമുഖംConfluence with Arkansas
4,268 ft (1,301 m)
38°07′40″N 103°56′57″W / 38.12778°N 103.94917°W / 38.12778; -103.94917
നദീതട പ്രത്യേകതകൾ
ProgressionArkansasMississippi
നദീതട വിസ്തൃതി1,080 sq mi (2,800 km2)

അപിഷാപ നദി തെക്കൻ കൊളറാഡോയിലെ വെസ്റ്റ് സ്പാനിഷ് കൊടുമുടിക്ക് സമീപമുള്ള ഒരു ഉറവിടത്തിൽ നിന്ന് പ്രവഹിക്കുന്ന അർക്കൻസാ നദിയുടെ 139 മൈൽ നീളമുള്ള (224 കി.മീ)[2] കൈവഴിയാണ്. അപിഷാപ നദി. ഇത് കൊളറാഡോയിലെ ഫൗളറിന് കിഴക്കായി അർക്കൻസാ നദിയുമായി ലയിക്കുന്നു. ഫൗളറിന് സമീപം ഈ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന #07119500 എന്ന യുഎസ് ജിയോളജിക്കൽ സർവേ (USGS) സ്റ്റേഷൻ നദീജലത്തിൻറെ ഡിസ്ചാർജ് അളക്കുന്നു.[3]

അവലംബം

[തിരുത്തുക]
  1. "Apishapa River". Geographic Names Information System. United States Geological Survey. Retrieved 2011-01-30.
  2. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed March 31, 2011
  3. "USGS Current Conditions for USGS 07119500 APISHAPA RIVER NEAR FOWLER, CO".
"https://ml.wikipedia.org/w/index.php?title=അപിഷാപ_നദി&oldid=3912428" എന്ന താളിൽനിന്ന് ശേഖരിച്ചത്