Jump to content

അപരിചിത തീർത്ഥാടകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊളംബിയൻ എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ 12 ചെറുകഥകളടങ്ങിയ സമാഹാരമാണ് അപരിചിത തീർത്ഥാടകർ .1992 ൽ ആണ് ഈ കൃതി പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. എന്നാൽ കഥകൾ എല്ലാം തന്നെ എഴുതപ്പെട്ടത് 1970 കളിലും 1980കളിലും ആയിട്ടാണ്.

സമാഹാരത്തിലെ കഥകൾ

[തിരുത്തുക]
  • പ്രസിഡന്റിന് ശുഭയാത്ര.
  • വിശുദ്ധ
  • ഉറങ്ങുന്ന സുന്ദരിയും വിമാനവും
  • ഞാനെന്റെ സ്വപ്നങ്ങൾ വിൽക്കുന്നു.
  • ഒരു ഫോൺ വിളിയ്ക്കാൻ- അത്രമാത്രം.
  • ആഗസ്റ്റിലെ പ്രേതങ്ങൾ
  • മര്യാ ദോസ് പ്രാസെരെസ്
  • വിഷം തീണ്ടി മരിച്ച പതിനേഴ് ഇംഗ്ലീഷുകാർ
  • വടക്കൻ കാറ്റ്
  • മിസ് ഫോർബ്സിന്റെ ഉല്ലാസകരമായ ഗ്രീഷ്മകാലം
  • വെളിച്ചം വെള്ളം പോലെ
  • മഞ്ഞിൽ പതിഞ്ഞ നിന്റെ ചോരപ്പാടുകൾ

[1]

അവലംബം

[തിരുത്തുക]
  1. അപരിചിത തീർത്ഥാടകർ-ഡി.സി.ബുക്ക്സ്.2014 പേജ് 13.
"https://ml.wikipedia.org/w/index.php?title=അപരിചിത_തീർത്ഥാടകർ&oldid=2517874" എന്ന താളിൽനിന്ന് ശേഖരിച്ചത്