അപരാധി നാനല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരന്ദരദാസൻ

പുരന്ദരദാസൻ രേവതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അപരാധി നാനല്ല. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി മിശ്രചാപ്പ് താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അപരാധി നാനല്ല അപരാധവെനഗില്ല കപട
നാടകസൂത്രധാരി നീനേ (അപരാധി)

ചരണം 1[തിരുത്തുക]

നീനേ ആദിസദിരലു ജഡവുനികയ
ബൊംബെ ഏനു മാഡലു ബല്ലദു
താനെബേര
നീനിട്ട സൂത്രദി ചലിപവു കൈകാലുഗളു
നീനേ മുക്കിസലു
മുക്കുവദേ ഹദവനു (അപരാധി)

ചരണം 2[തിരുത്തുക]

ഒന്ദെണ്ഡു ബാഗില പട്ടണക്കെദന്നദെന്ദു
ഇപ്പത്താരു മനെയാൾഗള
തന്ദു കാവല നിലിസി എന്ന നീ ഒളഗിട്ടു
മുന്ദെ ഭവദലിഫവണിബുദന്യായ (അപരാധി)

ചരണം 3[തിരുത്തുക]

യന്ത്ര വാഹക നീനേ ഒളഗിദ്ദു എന്ന
സ്വതന്ത്രനെന്ദെനിസികൊലിസുവരെ ഹോളോ
കന്തു പിത ലക്ഷ്മീശ എന്ദാദഡന്ദഹുദാനന്ദ
മൂരുതി നമ്മ പുരന്ദരവിഠല (അപരാധി)

അവലംബം[തിരുത്തുക]

  1. "Carnatic Songs - aparAdi nAnalla". Retrieved 2021-07-15.
  2. "Aparadhi Naanalla Lyrics" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2017-09-21. Retrieved 2021-07-15.
  3. Listen to Aparadhi Nanalla Song by Maharajapuram Santhanam on Gaana.com, archived from the original on 2021-07-15, retrieved 2021-07-15

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അപരാധി_നാനല്ല&oldid=3801028" എന്ന താളിൽനിന്ന് ശേഖരിച്ചത്