അപരാഡോസ് ഡ സെറ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Aparados da Serra National Park
Itaimbézinho Canyon 2006.jpg
ദേശീയോദ്യാനത്തിലെ ഇറ്റൈംബെസിൻഹോ മലയിടുക്ക്.
Map showing the location of Aparados da Serra National Park
Map showing the location of Aparados da Serra National Park
Coordinates29°11′S 50°5′W / 29.183°S 50.083°W / -29.183; -50.083Coordinates: 29°11′S 50°5′W / 29.183°S 50.083°W / -29.183; -50.083
Area102.5 km2
DesignationNational park
Established1959
Visitors38,000 (in 2002[1])
Governing bodyIBAMA

അപരാഡോസ് ഡ സെറ ദേശീയോദ്യാനം (Portuguese: Parque Nacional de Aparados da Serra) ബ്രസീലിനു തെക്ക്, റിയോ ഗ്രാൻഡെ ഡൊ സുൾ, സാന്താ കാറ്ററീന എന്നീ സംസ്ഥാനങ്ങളിലായി സെറാ ഗെറാൽ മലനിരകളിൽ, 29º07’—29º15’ S and 50º01’—50º10’ W എന്നീ അക്ഷാംശ രേഖാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

ബ്രസീലിലെ ആദ്യ ദേശീയോദ്യാനങ്ങളിലൊന്നായി, ഇറ്റൈംബെസിൻഹോ മലയിടുക്കിനെ[2] സംരക്ഷിക്കുന്നതിനായിട്ടാണ് 1959 ൽ[3] ഇതു രൂപീകരിക്കപ്പെട്ടത്. ഈ ദേശീയോദ്യാനത്തിൻറെ പ്രാദേശിക വിസ്തീർണ്ണം 10,250 ഹെക്ടറാണ്.[4]

അവലംബം[തിരുത്തുക]

  1. "Duke University ParksWatch: Aparados da Serra NP - Management". Parkswatch.org. ശേഖരിച്ചത് June 30, 2011.
  2. "Parque Nacional dos Aparados da Serra Review". Fodors.com. ശേഖരിച്ചത് June 30, 2011.
  3. "Duke University ParksWatch: Aparados da Serra NP - General information". Parkswatch.org. ശേഖരിച്ചത് June 30, 2011.
  4. "Duke University ParksWatch: Aparados da Serra NP - Summary". Parkswatch.org. ശേഖരിച്ചത് June 30, 2011.

Media related to Aparados da Serra National Park at Wikimedia Commons