അന മരിയ മാഷാഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ana maria machado
in 2017
in 2017
Born (1941-12-24) 24 ഡിസംബർ 1941  (80 വയസ്സ്)
Rio de Janeiro City, Rio de Janeiro, Brazil
OccupationWriter, journalist
NationalityBrazilian
Alma materFederal University of Rio de Janeiro
Period1969–
GenreChildren's novels, magic realism
Notable worksBisa Bia, Bisa Bel
Notable awardsHans Christian Andersen Award for Writing
2000
Website
anamariamachado.com

ലിജിയ ബോജങ്ക നൺസ്, റൂത്ത് റോച്ച എന്നിവരോട് ചേർന്ന് അറിയപ്പെടുന്ന കുട്ടികൾക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ഒരു ബ്രസീലിയൻ എഴുത്തുകാരിയാണ് അന മരിയ മാഷാഡോ (ജനനം: 24 ഡിസംബർ 1941) കുട്ടികളുടെ സാഹിത്യത്തിന് തനതായ സംഭാവന നല്കിയതിൻറെപേരിൽ 2000-ൽ അന്തർദേശീയ ഹാൻസ് ക്രിസ്ത്യൻ ആൻഡേർസൺ മെഡൽ ലഭിച്ചിരുന്നു.[1]

ജീവിതം[തിരുത്തുക]

1941-ൽ മാഷാഡോ റിയോ ഡി ജനീറോയിൽ[2] ജനിച്ചു.റിയോ ഡി ജനീറോയിലും ന്യൂയോർക്ക് സിറ്റിലും ഒരു ചിത്രകാരി എന്ന നിലയിൽ കലാ ജീവിതം ആരംഭിക്കുകയും റോമൻസ് ഭാഷകൾ പഠിച്ചതിന് ശേഷം പാരീസിൽ വച്ച് 'എക്കോൾ പ്രത്തിക് ദെ ഹൌട്സ് എടൂഡസ്' ൽ റോളണ്ട് ബാർട്ട്സിനൊപ്പം പിഎച്ച്ഡി ചെയ്തു. പാരീസിലും ലണ്ടനിലെ ബി.ബി.സിയിലും 'എൽലെ' എന്ന മാസികയുടെ പത്രപ്രവർത്തകയായി പ്രവർത്തിച്ചു. 1979-ൽ ബ്രസീലിലെ ആദ്യത്തെ കുട്ടികളുടെ ബുക്ക്ഷോപ്പ് മാലസാർട്ടിസ് തുറന്നു.[3]

ഇതും കാണുക[തിരുത്തുക]

Honorary titles
മുൻഗാമി
Evandro Lins e Silva
6th Academic of the 1st Chair
of the Brazilian Academy of Letters

2002–present
Incumbent

അവലംബം[തിരുത്തുക]

  1. "International Board on Books for Young People (IBBY)". International Year Book and Statesmen's Who's Who. ശേഖരിച്ചത് 2019-03-18.
  2. Machado, Ana Maria; Ortolano, Glauco (2002). "An Interview with Ana Maria Machado". World Literature Today. 76 (2): 109. doi:10.2307/40157275. ISSN 0196-3570.
  3. Kline, Julie (2000). "An Interview with Ana Maria Machado". മൂലതാളിൽ നിന്നും 2013-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 May 2013.

പുറം കണ്ണികൾ[തിരുത്തുക]


മുൻഗാമി
Evandro Lins e Silva
Olivenkranz.png
Brazilian Academy of Letters - Occupant of the 1st chair

2003 — present
പിൻഗാമി
TBD
"https://ml.wikipedia.org/w/index.php?title=അന_മരിയ_മാഷാഡോ&oldid=3622933" എന്ന താളിൽനിന്ന് ശേഖരിച്ചത്