അന്റാർട്ടിക്കൻ ചെന്നായ
ദൃശ്യരൂപം
Falkland Islands wolf[1] | |
---|---|
In the collection of Otago Museum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Carnivora |
Suborder: | Caniformia |
Family: | Canidae |
Genus: | †Dusicyon |
Species: | †D. australis
|
Binomial name | |
†Dusicyon australis (Kerr, 1792)
| |
Location of the Falkland Islands |
തെക്കെ അമേരിക്കയിലുണ്ടായിരുന്നതും വംശനാശം സംഭവിച്ച ജീവിയുമാണ് അന്റാർട്ടിക്കൻ ചെന്നായ അഥവാ വാറ. 1689 ൽ റിച്ചാർഡ് സിംപ്സർ എന്നയാളാണ് വാറയെ ആദ്യമായി ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുന്നത്.
ചരിത്രം
[തിരുത്തുക]1690-ൽ ക്യാപ്റ്റൻ ജോൺ സ്‌ട്രോങ്ങ് എന്നയാളാണ് ഇതിനെ ആദ്യമായി കണ്ടത്.[3] ക്യാപ്റ്റൻ സ്ട്രോങ് ഒരു മൃഗത്തെ തന്റെ കപ്പലിൽ കയറ്റിയെങ്കിലും യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ കപ്പലിലെ പീരങ്കി വെടിയൊച്ച ഭയന്ന് കപ്പലിന് പുറത്തേയ്ക്ക് ചാടി.[4][5]
അവലംബം
[തിരുത്തുക]- ↑ Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link) - ↑ IUCN SSC Canid Specialist Group (2008). "Dusicyon australis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 5 January 2008.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ "The First Sighting". Falkland Islands Museum and National Trust. Archived from the original on 2012-04-02. Retrieved 2011-09-08.
- ↑ "The First Sighting". Falkland Islands Museum and National Trust. Archived from the original on 2012-04-02. Retrieved 2011-09-08.
- ↑ Rosamond Wolff Purcell (20 May 1999). Swift as a shadow: extinct and endangered animals. Houghton Mifflin Co. ISBN 978-0-395-89228-2. Retrieved 4 September 2011.