അന്യായമു സേയകുരാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ കാപിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അന്യായമു സേയകുരാ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അന്യായമു സേയകുരാ രാമാ! ന-
നന്യുനിഗ ജൂഡകുരാ; നായേഡ, രാമാ !
(അന്യായമു)

അനുപല്ലവി[തിരുത്തുക]

എന്നോ തപ്പുലു ഗലവാരിനി, രാ -
ജന്യ! നീവു ബ്രോചിനാവു ഗനുകനു
(അന്യായമു)

ചരണം[തിരുത്തുക]

ജഡഭരതുഡു ജിങ്ക ശിശുവു നേത്തി
ബഡലിക ദീർചഗ ലേദാ?
കഡലിനി മുനിഗിന ഗിരിനൊക
കൂർമ്മമു ഗാപാഡക ലേദാ?
പുത്രുഡു ബ്രോവക ലേദാ?
നഡിമി പ്രായമുന ത്യാഗരാജനുത !
നാപൂർവജു ബാധ ദീർപ ലേനനി
(അന്യായമു)

അവലംബം[തിരുത്തുക]

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. "Carnatic Songs - anyAyamu sEyakurA cEyakurA chEyakurA shEyakurA". Retrieved 2021-07-15.
  4. "Anyayamu Seyakura - Kapi Lyrics". Retrieved 2021-07-15.
  5. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്യായമു_സേയകുരാ&oldid=4024668" എന്ന താളിൽനിന്ന് ശേഖരിച്ചത്