അന്യസ് വർദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്യസ് വർദ
2010 ലെ ഗ്വാഡലജാര അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വർദ ബഹുമതി സ്വീകരിക്കുന്നു.
ജനനം (1928-05-30) 30 മേയ് 1928  (95 വയസ്സ്)
ഇക്സെല്ലസ്, ബെൽജിയം
മരണം29 മാർച്ച് 2019(2019-03-29) (പ്രായം 90)[1]
പാരീസ്, ഫ്രാൻസ്
തൊഴിൽസംവിധായകി, തിരക്കഥാകൃത്ത്, പത്രാധിപ, നടി, നിർമ്മാതാവ്, ഇൻസ്റ്റാളേഷൻ ആർട്ടിസ്റ്റ്, ഫോട്ടോഗ്രാഫർ
സജീവ കാലം1951–സജീവം
അറിയപ്പെടുന്ന കൃതി
Cleo de 5 a 7, La Pointe Courte, Vagabond
ജീവിതപങ്കാളി(കൾ)ജാക്ക് ഡെമി (1962–1990; his death)
കുട്ടികൾറോസാലി വർദ
മാത്യു ഡെമി

90 -ാമത് ഓസ്കർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട അന്യസ് വർദ (ജനനം: 30 മെയ് 1928, ബെൽജിയം; മരണം 28 മാർച്ച് 2019)[2] ബെൽജിയത്തിൽ ജനിച്ച ഫ്രഞ്ച് സിനിമാസംവിധായികയായിരുന്നു.[3] ഫ്രഞ്ച് നവതരംഗ സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഫെമിനിസ്റ്റ് സംവിധായികയായ ഇവർ തെരുവുകലാകാരനായ ജെആറിനൊപ്പം ഫ്രഞ്ച് ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ട്രക്കിൽ യാത്ര ചെയ്ത് തയ്യാറാക്കിയ ഫെയ്സസ് പ്ലെയ്സസ് (ഗ്രാമ മുഖങ്ങൾ) എന്ന 'റോഡ്' ഡോക്യുമെന്ററിയാണ് ഓസ്കർ നാമനിർദ്ദേശം നേടികൊടുത്തത്. ലോകസിനിമയ്ക്ക് ഇവർ നൽകിയ സംഭാവനകൾ പരിഗണിച്ച് 2017-ൽ ഓസ്കർ ഓണററി പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഏകവനിതയാണ് ആഗ്നസ്.[4].

മുൻകാലജീവിതം[തിരുത്തുക]

എഞ്ചിനീയറായ യൂഗീൻ ജീൻ വർദയുടെയും ക്രിസ്റ്റീനയുടെയും മകളായി 1928 മേയ് 30 ന് ആർലറ്റ് വർദ ബെൽജിയത്തിലെ ഇക്സെല്ലസിൽ ജനിച്ചു. [5] മാതാവ് ഫ്രാൻസിലെ സെറ്റെയിൽ നിന്നും പിതാവിന്റെ കുടുംബം ഏഷ്യാമൈനറിലുള്ളതുമായിരുന്നു. വർദയ്ക്ക് 18 വയസ്സുള്ളപ്പോൾ ജീൻ വർദ അവളുടെ പേര് അന്യസ് എന്നു മാറ്റുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധകാലത്ത് വർദ കുടുംബത്തോടൊപ്പം സെറ്റെയിൽ ഒരു ബോട്ടിലാണ് കഴിഞ്ഞിരുന്നത്. ഈ കാലയളവിൽ വർദ സോർബോണിൽ നിന്ന് സാഹിത്യത്തിൽ ബിരുദം നേടുകയും ചെയ്തു. പാരീസിലെ വിദ്യാഭ്യാസകാല ജീവിതം അവർക്ക് ഭയാനകമായ ജീവിതമായിരുന്നു സമ്മാനിച്ചത്. ഒരു മ്യൂസിയം നടത്തികൊണ്ടുപോകാനായിരുന്നു അവർക്കു താല്പര്യം. അതിനുവേണ്ടിയവർ ഇകോളെ ഡു ലോവറെയിൽ ചേർന്നു പഠിക്കുകയും ചെയ്തു. എന്നാൽ പിന്നീടവർ ഫോട്ടോഗ്രാഫി പഠിക്കാനായി വൗഗിരാഡ് സ്ക്കൂൾ ഓഫ് ഫോട്ടോഗ്രാഫിയിൽ ചേർന്ന് പഠിച്ചു. [6] ഫോട്ടോഗ്രാഫിയും ആർട്ട് ഹിസ്റ്ററിയും പഠിക്കാനായി ഇകോളെ ഡെസ് ബീറ്റ്സ്- ആർട്ട്സിൽ ചേർന്നു.

ഫോട്ടോഗ്രാഫി ജീവിതം[തിരുത്തുക]

ഒരു മ്യൂസിയം ക്യൂറേറ്ററാകാൻ ഉദ്ദേശിച്ച വർദ, എകോൾ ഡു ലൂവ്രെയിൽ കലാ ചരിത്രം പഠിച്ചു.[7] എന്നാൽ പകരം വോഗിറാർഡ് സ്കൂൾ ഓഫ് ഫോട്ടോഗ്രാഫിയിൽ ഫോട്ടോഗ്രഫി പഠിക്കാനും തീരുമാനിച്ചു.[8] ലെഫ്റ്റ് ബാങ്ക് സിനിമയുടെയും ഫ്രഞ്ച് ന്യൂ വേവിന്റെയും പ്രധാന ശബ്ദങ്ങളിലൊന്നായി മാറുന്നതിനുമുമ്പ് സ്റ്റിൽ ഫോട്ടോഗ്രാഫറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഫോട്ടോഗ്രാഫിക്, സിനിമാറ്റിക് രൂപങ്ങൾ തമ്മിലുള്ള ബന്ധം അവർ നിലനിർത്തി: "ഞാൻ ഫോട്ടോഗ്രാഫുകൾ എടുക്കുന്നു അല്ലെങ്കിൽ ഞാൻ സിനിമകൾ ചെയ്യുന്നു. അല്ലെങ്കിൽ ഞാൻ ഫോട്ടോകളിൽ സിനിമകൾ അല്ലെങ്കിൽ സിനിമകളിൽ ഫോട്ടോകൾ ഇടുന്നു."[9][10]

സ്റ്റിൽ ഫോട്ടോഗ്രാഫി എന്ന മാധ്യമത്തിലൂടെ വർദ തന്റെ തുടക്കത്തെക്കുറിച്ച് ചർച്ച ചെയ്തു: "ഞാൻ ഫോട്ടോഗ്രാഫിയിൽ നിന്ന് നേരിട്ട് ഒരു ജീവിതം സമ്പാദിക്കാൻ തുടങ്ങി, പണം സമ്പാദിക്കാൻ കുടുംബങ്ങളുടെയും വിവാഹങ്ങളുടെയും നിസ്സാര ഫോട്ടോകൾ എടുത്തു. എന്നാൽ ഞാൻ ഉടനെ 'കോമ്പോസിഷനുകൾ' എന്ന് വിളിക്കാൻ ആഗ്രഹിച്ചു. രചന, രൂപം, അർത്ഥം എന്നിവ ഉപയോഗിച്ച് ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നിടത്ത് എന്തെങ്കിലും ചെയ്യുന്നുവെന്ന ധാരണ എനിക്കുണ്ടായി.[9] 1951-ൽ അവരുടെ സുഹൃത്ത് ജീൻ വിലാർ തീയറ്റർ നാഷണൽ പോപ്പുലെയർ തുറക്കുകയും വർദയെ അതിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി നിയമിക്കുകയും ചെയ്തു. അവിടെ അവളുടെ സ്ഥാനം സ്വീകരിക്കുന്നതിനുമുമ്പ്, അവിഗൺ തിയേറ്റർ ഫെസ്റ്റിവലിൽ സ്റ്റേജ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തു.[7] 1951 മുതൽ 1961 വരെ പത്തുവർഷം അവർ തീയറ്റർ നാഷണൽ പോപ്പുലയറിൽ ജോലി ചെയ്തു. അക്കാലത്ത് അവളുടെ പ്രശസ്തി വർദ്ധിക്കുകയും ഒടുവിൽ യൂറോപ്പിലുടനീളം ഫോട്ടോ-ജേണലിസ്റ്റ് ജോലികൾ നേടുകയും ചെയ്തു.[8]

സ്വകാര്യ ജീവിതം[തിരുത്തുക]

1958-ൽ പാരീസിൽ താമസിക്കുമ്പോഴാണ് ഭാവി ഭർത്താവായ ഫ്രെഞ്ച് സംവിധായകൻ ജാക്വസ് ഡെമിയുമായി പരിചയത്തിലാകുന്നത്. അവർ 1959-ൽ ഒരുമിച്ച് താമസിക്കാനാരംഭിച്ചു. 1990-ൽ ഡെമിയുടെ മരണം വരെ അവർ ഭാര്യാഭർത്താക്കന്മാരായി തുടർന്നു. ആന്റണി ബ്രോസെലെറിൽ നിന്ന് റോസാലി വർദ എന്ന മകളും ഡെമിയിൽ നിന്ന് മാത്യു എന്ന മകനും ഉണ്ട്.[11] 90ആം വയസിൽ 29 മാർച്ച് 2019 ന് പാരീസിൽ വെച്ച് വർദ ക്യാൻസർ മൂലം മരണമടഞ്ഞു. [12]

അവാർഡുകളും ബഹുമതികളും[തിരുത്തുക]

 • For the 1985 documentary-style feature film Vagabond/Without Roof or Rule she received the Golden Lion of the Venice Film Festival.
 • In 2002 Agnès Varda was the recipient of the prestigious French Academy prize, René Clair Award.
 • On 4 March 2007, she was appointed a Grand Officer of the National Order of Merit of France.[13]
 • In 2009 The Beaches of Agnès won the best documentary film of the César Award.[14]
 • On 12 April 2009, she was made Commandeur de la Légion d'honneur.[15]
 • In May 2010 Varda received Directors' Fortnight's 8th Carosse d'Or award for lifetime achievement at the Cannes Film Festival.[16]
 • On 22 September 2012, Varda received an honorary degree from Liège University Belgium.
 • On 14 May 2013, Varda was promoted to Grand Cross of the National Order of Merit of France.[13]
 • On 22 May 2013, Varda received the 2013 FIAF Award for her work in the field of film preservation and restoration.[17]
 • On 10 August 2014, Varda received the Leopard of Honour award at the 67th Locarno Film Festival.[18] She was the second female to receive the award after Kira Muratova.[19]
 • On 13 December 2014, Varda received the honorary Lifetime Achievement Award, presented by the European Film Academy.[20]
 • On 24 May 2015, Varda received an honorary Palme d'or. She is the first woman to receive an honorary Palme d'or.[21]
 • On 16 April 2017, Varda was promoted to Grand officier de la Légion d'honneur.[22]
 • On 11 November 2017, Varda received an Academy Honorary Award for her contributions to cinema, making her the first female director to receive such an award.[23][24][25] And she became the oldest nominated person at the same edition with her documentary Faces Places (she was 8 days older than fellow nominee James Ivory).[26]
 • Varda was included in Cinema Eye’s 2017 list of "Unforgettables."[27]


പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

 • Les Plages d'Agnès Texte Illustre (2010)
 • 4 by Agnès Varda: Essays (2007)
 • Agnès Varda, l'île et elle, Actes sud (2006)
 • Sans toit ni loi un film d'Agnès Varda (2003)
 • La marginalité à l'écran (1999)
 • Varda par Agnès (1994)
 • La Côte d'Azur, d'azur, d'azur, d'azur (1961)


അവലംബം[തിരുത്തുക]

 1. Chu, Henry; Keslassy, Elsa (29 March 2019). "Agnès Varda, Leading Light of French New Wave, Dies at 90". Variety. Retrieved 29 March 2019.
 2. https://www.bbc.com/news/entertainment-arts-47745841
 3. Vincendeau, Ginette (21 January 2008). "La Pointe Courte: How Agnès Varda "Invented" the New Wave". The Criterion Collection. Retrieved 10 July 2015.
 4. https://www.nytimes.com/2018/03/01/movies/agnes-varda-oscars.html
 5. "Agnes Varda Biography (1928-)". Filmreference.com. 1928-05-30. Retrieved 2017-09-10.
 6. Wakeman, John (1988). World Film Directors,Volume 2. New York,NY: The H. W. Wilson Company. pp. 1142–1148. ISBN 978-0-824-20757-1.
 7. 7.0 7.1 "Agnes Varda facts, information, pictures | Encyclopedia.com articles about Agnes Varda". www.encyclopedia.com (in ഇംഗ്ലീഷ്). Retrieved 10 April 2018.
 8. 8.0 8.1 Wakeman, John (1987). World Film Directors – Volume 2: 1945 – 1985. World Film Directors (in ഇംഗ്ലീഷ്). Hw Wilson Company. p. 1142. ISBN 9780824207632.
 9. 9.0 9.1 Darke, Chris. "Agnes Varda." Sight & Sound, vol. 25, no. 4, April 2015, pp. 46–50. Film & Television Literature Index with Full Text, EBSCOhost.
 10. Interestingly, a particular photo taken by Varda in Portugal in the 1950s inspired the book A Tale of Two Cities (and a homonymous documentary) by historian Steve Harrison (2017).
 11. Carter, Helen. "Agnes Varda". Sense of Cinema. Retrieved 21 October 2014.
 12. "Agnes Varda: Influential film director dies at 90". BBC. 29 March 2019. Retrieved 29 March 2019.
 13. 13.0 13.1 "Elévation d'Agnès Varda à la dignité de Grand officier dans l'ordre national du mérite" [Elevation of Agnès Varda to the honor of Grand Officer of the National Order of Merit] (in french). Ministry of Culture (France). Archived from the original on 25 January 2018.{{cite web}}: CS1 maint: unrecognized language (link)
 14. "Accueil - Académie des Arts et Techniques du Cinéma". Lescesarducinema.com. Retrieved 2017-09-10.
 15. "Légion d'honneur : Vincent Bolloré et Max Gallo promus" [Legion of Honor: Vincent Bolloré and Max Gallo promoted] (in french). Lemonde.fr. 12 April 2009. {{cite web}}: Cite has empty unknown parameter: |transtitle= (help)CS1 maint: unrecognized language (link)
 16. Mintzer, Jordan; Keslassy, Elsa (7 April 2010). "Spotlight on sidebars". Variety. Archived from the original on 25 January 2018. Retrieved 25 January 2018.
 17. "2013 FIAF Award presented to French Filmaker Agnès Varda during the International Cannes Film Festival". fiafnet.org. 27 May 2013. Archived from the original on 6 September 2013. Retrieved 25 January 2018 – via Wayback machine. Archived 2013-09-06 at the Wayback Machine.
 18. Llanos Martinez, Hector. "Agnès Varda • Director". www.cineuropa.org. Retrieved 26 September 2014.
 19. Del Don, Georgia. "The Leopard of Honour at the Locarno Film Festival will this year celebrate the great Agnès Varda". www.cineuropa.org. Retrieved 26 September 2014.
 20. "EFA honours Agnès Varda". Cineuropa. Retrieved 3 November 2014.
 21. "A Palme d'honneur to Agnès Varda". festival-cannes.com. Archived from the original on 18 May 2015. Retrieved 9 May 2015.
 22. "Légion d'honneur: François Pinault, Laurent Fabius et Agnès Varda distingués" [Legion of Honor: François Pinault, Laurent Fabius and Agnès Varda honored] (in french). Agence France-Presse. Archived from the original on 17 April 2017 – via La Dépêche du Midi.{{cite news}}: CS1 maint: unrecognized language (link)
 23. "THE ACADEMY TO HONOR CHARLES BURNETT, OWEN ROIZMAN, DONALD SUTHERLAND AND AGNÈS VARDA WITH OSCARS AT 2017 GOVERNORS AWARDS | Oscars.org | Academy of Motion Picture Arts and Sciences". Oscars.org. 2017-09-06. Retrieved 2017-09-10.
 24. "Agnès Varda, the first female director to receive a Governors Award in Hollywood - uniFrance Films". En.unifrance.org. 2017-11-14. Retrieved 2017-11-29.
 25. "Academy Honorary Award 2017: Le Bonheur is tainted by hypocrisy". Varsity. 2017-11-24. Retrieved 2017-11-29.
 26. "French director Agnès Varda, 89, becomes oldest ever Oscar nominee". Daily Telegraph.
 27. Alcinii, Daniele (19 October 2017). "CIFF '17: Cinema Eye unveils "Unforgettables"". Realscreen. Archived from the original on 29 October 2017. Retrieved 2017-11-29.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • How Agnès Varda "invented" the New Wave by Ginette Vincendeau, Four by Agnes Varda, Criterion, 2008
 • Smith, Alison. Agnès Varda Manchester University Press, 1998. Pg 3.
 • Neupert, Richard. A History of the French New Wave Cinema. University of Wisconsin Press, Madison, Wisconsin. 2007. Pg 57.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്യസ്_വർദ&oldid=3776204" എന്ന താളിൽനിന്ന് ശേഖരിച്ചത്