അന്ന ഹോഗ്ലണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anna Höglund
ജനനം (1958-06-14) ജൂൺ 14, 1958  (65 വയസ്സ്)
Stockholm, Sweden
ദേശീയതSweden
Genrechildren's books

അന്ന ഹോഗ്ലണ്ട് (ജനനം: മേയ് 14, 1958) ഒരു സ്വീഡിഷ് എഴുത്തുകാരിയും ചിത്രകാരിയും ആണ്, സ്വീഡന്റെ മികച്ച ചിത്രകാരന്മാരിൽ ഒരാളായി കരുതുന്നു.[1][2]

ജീവിതവും തൊഴിലും[തിരുത്തുക]

സ്റ്റോക്ക്ഹോമിൽ ജനിച്ച അവർക്ക് ഔപചാരിക കലാരംഗത്ത് യാതൊരു പരിശീലനവുമുണ്ടായിരുന്നില്ല. 1982 ൽ പ്രസിദ്ധീകരിച്ച സാഗൻ ഓം പന്ന്കക്കൻ ("പാൻകേക്ക് സ്റ്റോറി") ആയിരുന്നു അവരുടെ ആദ്യ പുസ്തകം. അവർ നാടകങ്ങൾ എഴുതുകയും ആനിമേറ്റഡ് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.[2]

അവലംബം[തിരുത്തുക]

  1. Horváthová, Anna (1983). Bienále Ilustrácií Bratislava, Československo, '79 '81.
  2. 2.0 2.1 "Anna Höglund". Jury. Astrid Lindgren Memorial Award. Archived from the original on 2018-12-16. Retrieved 2018-12-02.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്ന_ഹോഗ്ലണ്ട്&oldid=3623141" എന്ന താളിൽനിന്ന് ശേഖരിച്ചത്