അന്ന റൂസ്‍വെൽറ്റ് ഹാൾസ്റ്റെഡ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
അന്ന റൂസ്‍വെൽറ്റ് ഹാൾസ്റ്റെഡ് | |
|---|---|
Anna Roosevelt with her dog "Chief". | |
| ജനനം | Anna Eleanor Roosevelt മേയ് 3, 1906 New York City, New York, U.S. |
| മരണം | ഡിസംബർ 1, 1975 (69 വയസ്സ്) The Bronx, New York, U.S. |
| Resting place | St. James Episcopal Churchyard, Hyde Park, New York |
| തൊഴിൽ(s) | Writer and editor |
| ജീവിതപങ്കാളി(s) |
James Addison Halsted
(m. 1952; "her death" is deprecated; use "died" instead. 1975) |
| കുട്ടികൾ | Anna Eleanor Roosevelt Dall Curtis Roosevelt Dall John Roosevelt Boettiger |
| Parent(s) | Franklin D. Roosevelt Eleanor Roosevelt |
അന്ന എലീനർ റൂസ്‍വെൽസ് ഡാൾ ബോയെറ്റിഗെർ ഹാൾസ്റ്റഡ് (മെയ് 3, 1906 – ഡിസംബർ 1, 1975) ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. ഒരു ന്യൂസ് പേപ്പർ എഡിറ്ററായിരിക്കെ പൊതുജനസമ്പർക്ക പരിപാടികളിലു പങ്കെടുത്തിരുന്നു. അവർ യു.എസ്. പ്രസിഡൻറായിരുന്ന ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റിൻറെയും എലീനർ റൂസ്‍വെൽറ്റിൻറെയും മകളായിരുന്ന അവർ വൈറ്റ് ഹൌസിലെ സാമൂഹ്യവും ഭരണപരവുമായ കാര്യങ്ങളിൽ പിതാവിനെ സഹായിച്ചിരുന്നു. 1930 ൽ പുറത്തിറങ്ങിയ രണ്ട് ബാലകൃതികൾ അവർ എഴുതിയിട്ടുണ്ട്.
അവർ തന്റെ രണ്ടാം ഭർത്താവായ ക്ലിയറൻസ് ബോയിറ്റിഗറോടൊപ്പം "സീറ്റിൽ പോസ്റ്റ്-ഇന്റലിജെൻസർ” എന്ന പത്രത്തിലെ വനിതാ കോളം എഡിറ്ററായി ജോലി ചെയ്തിരുന്നു. പിന്നീട് അവർ ചില യൂണിവേഴ്സിറ്റികളിൽ പബ്ലിക് റിലേഷൻസ് എന്ന വിഷയം കൈകാര്യം ചെയ്തു.