അന്ന മുസിചുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Anna Muzychuk
AMuzychuk1 Ukr Ch 2014.jpg
Muzychuk in 2014
മുഴുവൻ പേര്Anna Olehivna Muzychuk
രാജ്യംUkraine
Slovenia (2004–2014)
ജനനം (1990-02-28) ഫെബ്രുവരി 28, 1990  (31 വയസ്സ്)
Lviv, Ukrainian SSR, Soviet Union
സ്ഥാനംGrandmaster (2012)
ഫിഡെ റേറ്റിങ്2539 (മാർച്ച് 2021)
ഉയർന്ന റേറ്റിങ്2606 (July 2012)
RankingNo. 3 ranked woman (March 2018)
Peak rankingNo. 2 ranked woman (August 2012)

യുക്രെയിനിൽ നിന്നുമുള്ള ഒരു വനിതാചെസ് താരമാണ് അന്ന മുസിചുക് (Anna Olehivna Muzychuk) (Ukrainian: Анна Олегівна Музичук; Slovene: Ana Muzičuk; ജനനം ഫെബ്രുവരി 28, 1990)[1][2] 2004 - 2014 കാലഘട്ടത്തിൽ അന്ന സ്ലൊവേനിയയ്ക്ക് വേണ്ടി കളിച്ചിരുന്നു. ഇപ്പോൾ ലോകമൂന്നാം നമ്പർ വനിതാതാരമായ അന്ന ജൂഡിത് പോൾഗാറിനും, കൊനേരു ഹമ്പിക്കും ഹൗ യിഫാനും ശേഷം 2600 ഈലോ പോയന്റ് കടക്കുന്ന വനിതയാണ് അന്ന.

ടൂർണമെന്റ് ഫലങ്ങൾ[തിരുത്തുക]

 • 2nd place in the International Women's Hungarian Championship 2006.
 • 1st place in Moscow Open Women's Section in 2008.
 • 1st place in Scandinavian Ladies Open 2008.
 • 3rd place in Scandinavian Rapid Open 2008.
 • 1st place in Maia Chiburdanidze Cup 2010.
 • 3rd place in the Women's FIDE Grand Prix Rostov 2011.
 • 2nd place in the Women's FIDE Grand Prix Shenzhen 2011.
 • 3rd place in the Women's World Blitz Championship 2012.
 • 1st place (shared) in the Women's FIDE Grand Prix Kazan 2012.
 • Hand-over of the Caissa Chess Award to Anna Muzychuk by Susan Polgar chairing the Commission for Women's Chess
  Hand-over of the Caissa Chess Award to Anna Muzychuk by Susan Polgar chairing the Commission for Women's Chess

വ്യക്തിജീവിതം[തിരുത്തുക]

അന്നയുടെ ഇളയ സഹോദരി മറിയയാണ് 2015-ലെ ലോകവനിതാ ചെസ്സ് ചാമ്പ്യൻ.

അവലംബം[തിരുത്തുക]

 1. Interview with Anna Muzychuk Pakchess. 2011-08-21. Retrieved 19 October 2015
 2. Grandmaster title application FIDE

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്ന_മുസിചുക്&oldid=3532994" എന്ന താളിൽനിന്ന് ശേഖരിച്ചത്