Jump to content

അന്ന മഗ്നനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ന മഗ്നനി
ജനനം(1908-03-07)7 മാർച്ച് 1908
മരണം26 സെപ്റ്റംബർ 1973(1973-09-26) (പ്രായം 65)
Rome, Italy
തൊഴിൽActress
സജീവ കാലം1928–1972
ജീവിതപങ്കാളി(കൾ)Goffredo Alessandrini (1935–1950)
പ്രമാണം:AnnChristie39stage.jpg
Acting on stage as Anna Christie, 1939[1]
പ്രമാണം:WithVisconti51.jpg
With director Luchino Visconti on the terrace of Palazzo Altieri where Magnani lived in the fifties.
Photo signed 1969

അന്ന മഗ്നനി (മാർച്ച്1908 – 26 സെപ്തംബർ1973) ഇറ്റാലിയൻ നാടകടിയും ചലച്ചിത്രനടിയുമാണ്. [2]ഏറ്റവും നല്ല നടിയ്ക്കുള്ള അക്കാഡമി അവാർഡ്, നാല് അന്താരാഷ്ട്ര അവാർഡ് എന്നിവ നേടിയിട്ടുണ്ട്. 1955 -ലെ ദ റോസ് ടാറ്റൂ എന്ന ചലച്ചിത്രത്തിലെ സെറാഫിന എന്ന കഥാപാത്രത്തിന്റെ അഭിനയത്തിനാണ് അക്കാഡമി അവാർഡ് നേടിക്കൊടുത്തത്. ഈ ചലച്ചിത്രത്തിൽ ഇരട്ടമക്കളിലൊരാളായ മരിസ പവനും ഒന്നിച്ചാണ് അഭിനയിച്ചത്. അമ്മയും മകളും ഒന്നിച്ചഭിനയിക്കുകയും ഒന്നിച്ചു അവാർഡും നേടിയ സിനിമയായിരുന്നു ഇത്. മരിസ പവന് ഇതിലെ അഭിനയത്തിന് സഹനടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിക്കുയുണ്ടായി.[3]

സിനിമയും അവാർഡുകളും

[തിരുത്തുക]
Year Title Role Notes
1928 സ്കാംപോളോ
1934 ലാ സിയാക്ക ഡി സോറന്റോ (ദി ബ്ളൈൻഡ് വുമൺ ഓഫ് സോറന്റോ) അന്ന, ലാ സു അമാന്റെ
1934 ടെമ്പോ മാസിമോ എമിലിയ
1935 ക്യൂ ഡ്യൂ (ദോസ് ടു)
1936 കവല്ലേരിയ (കാവൽറി) ഫാനി
1936 ട്രെന്റ സെക്കണ്ടി ഡി അമോറെ (തേർട്ടി സെക്കന്റ്സ് ഓഫ് ലൗവ്)
1938 ലാ പ്രിൻസിപ്പസ് താരകനോവ (പ്രിൻസെസ് താരകനോവ) മരിയേട്ട, ലാ കാമിയേര
1940 ഉന ലാം‌പാഡ ആൾ ഫിനെസ്ട്ര ഇവാന, എൽ'മാന്റെ ഡി മാക്സ്
1941 തെരേസ വെനെർഡെ മദ്ദലേന ടെന്റിനി / ലോറെറ്റ പ്രൈമ
1941 ലാ ഫഗ്ഗിറ്റിവ വാണ്ട റെനി
1942 ലാ ഫോർച്യൂണ വിൻ ഡാൽ സിയോലോ സിസി
1942 ഫൈനൽ‌മെൻറ് സോളി നിനെറ്റ അലിയസ് "ലുലു"
1943 എൽ'അൾട്ടിമ കരോസെല്ല (ദി ലാസ്റ്റ് വാഗൺ) മേരി ഡൻ‌ചെട്ടി, ലാ കാൻ‌സോനെറ്റിസ്റ്റ
1943 ഗ്ലി അസി ഡെല്ല റിസാറ്റ segment "Il mio pallone"
1943 കാമ്പോ ഡി ഫിയോറി (ദി പെഡ്ഡലാർ ആന്റ് ദി ലേഡി) എലൈഡ്
1943 ലാ വിറ്റ è ബെല്ല വിർജീനിയ
1943 എൽ'വെൻ‌ചുറ ഡി അന്നബെല്ല (അന്നബെല്ലാസ് അഡ്വെൻച്യർ) ലാ മൊണ്ടാന
1944 Il fiore sotto gli occhi മരിയ കോമാസ്കോ, എൽ ആട്രിസ്
1945 അബ്ബാസ്സോ ലാ മിസേറിയ! (ഡൗൺ വിത് ദി മിസെറി) നാനിന സ്ട്രാസെല്ലി
1945 റോമ സിറ്റെ അപ്പേർട്ട (Rome, Open City) Pina
1945 ക്വാർട്ടറ്റോ പാസോ എലീന
1946 അബ്ബാസ്സോ ലാ റിച്ചെസ്സ! (പെഡ്ഡ്ലിൻ ഇൻ സൊസൈറ്റി) ജിയോകോണ്ട പെർഫെറ്റി
1946 Il ബാൻഡിറ്റോ (ദി ബൻഡിറ്റ്) ലിഡിയ
1946 അവന്തി എ ലുയി ട്രെമവ ടുട്ട റോമ (ബിഫോർ ഹിം ആൾ റോം ടെമ്പിൾഡ്) അഡാ
1946 ലോ സ്കോനോസ്യൂട്ടോ ഡി സാൻ മറിനോ (Unknown Men of San Marino) ലിയാന, ദി പ്രോസ്റ്റിറ്റ്യൂട്ട്
1946 അൺ ഉഒമൊ രിതൊര്ന Adele
1947 L'onorevole Angelina ആഞ്ചലീന ബിയാഞ്ചി
1948 അസുന്ത സ്പിന അസുന്ത സ്പിന
1948 L'amore Woman, TheThe Woman*/Nanni**
1948 മൊൾട്ടി സോഗ്നി പെർ ലെ സ്ട്രേഡ് ലിൻഡ
1950 വോൾകാനോ മദ്ദലേന നതോളി
1951 ബെല്ലിസിമ മദ്ദലേന സെക്കോണി മികച്ച നടിക്കുള്ള നാസ്ട്രോ ഡി അർജന്റോ
1952 Camicie rosse (റെഡ് ഷർട്ട്സ്) അനിത ഗരിബാൽഡി
1953 ലെ കാരോസ് ഡി (ദി ഗോൾഡൻ കോച്ച്) കാമില
1955 ദി റോസ് ടാറ്റൂ സെറാഫിന ഡെല്ലെ റോസ്
1955 കരോസെല്ലോ ഡെൽ വെറൈറ്റി (കാരോസെൽ ഓഫ് വെറൈറ്റി)
1957 വൈൽഡ് ഈസ് ദി വിൻഡ് ജിയോയ
1957 സൂർ ലെറ്റിസിയ
1957 Nella città l'inferno Egle
1960 ദി ഫൻജിറ്റിവ് കൈൻഡ് ലേഡി ടോറൻസ്
1960 ദി പാഷനേറ്റ് തീഫ് ജിയോയ ഫാബ്രിക്കോട്ട്
1962 മമ്മ റോമ മമ്മ റോമ
1966 മേഡ് ഇൻ ഇറ്റലി Adelina
1969 ദി സീക്രെട്ട് ഓഫ് സാന്ത വിക്ടോറിയ Rosa നാമനിർദ്ദേശം ചെയ്യപ്പെട്ടു— മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി
1971 ട്രെ ഡോൺ ലാ സയന്റോസ - Flora Bertucciolli; 1943: Un incontro - Jolanda Morigi; L'automobile - അന്ന മാസ്ട്രോണാർഡി 3-part TV ലഘുപരമ്പര
1971 കൊറേവ എൽ'അന്നോ ഡി ഗ്രാസിയ 1870 (1870) തെരേസ പാരെന്റി മികച്ച നടിക്കുള്ള ഇറ്റാലിയൻ ഗോൾഡൻ ഗ്ലോബ് അവാർഡ്
1972 റോമ Herself

അവലംബം

[തിരുത്തുക]
  1. Hochkofler, Matilde. Anna Magnani, Gremese Editore (2001)
  2. Obituary Variety, 3 October 1973, pg. 47
  3. "The Rose Tattoo". New York Times. Retrieved 2008-12-22.
  4. "Berlinale 1958: Prize Winners". berlinale.de. Archived from the original on 2013-10-15. Retrieved 2010-01-05.

വീഡിയോ ക്ലിപ്സ്

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്ന_മഗ്നനി&oldid=3979708" എന്ന താളിൽനിന്ന് ശേഖരിച്ചത്