അന്ന ജൂലിയ ഡോണത്ത്
ദൃശ്യരൂപം
Anna Júlia Donáth | |
---|---|
Member of the European Parliament | |
പദവിയിൽ | |
ഓഫീസിൽ 2 July 2019[1] | |
മണ്ഡലം | Hungary |
Leader of Momentum Movement | |
പദവിയിൽ | |
ഓഫീസിൽ 21 November 2021 | |
മുൻഗാമി | Anna Orosz (interim) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Budapest, Hungary | 6 ഏപ്രിൽ 1987
രാഷ്ട്രീയ കക്ഷി | Hungarian: Momentum Movement EU: Renew Europe |
അൽമ മേറ്റർ | Eötvös Loránd University University of Amsterdam |
ഒരു ഹംഗേറിയൻ രാഷ്ട്രീയക്കാരിയാണ് അന്ന ജൂലിയ ഡോണത്ത്. 2019-ലെ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യൂറോപ്യൻ പാർലമെന്റിന്റെ (എംഇപി) മൊമന്റം മൂവ്‌മെന്റ് (റിന്യൂ യൂറോപ്പ് ഗ്രൂപ്പിന്റെ ഭാഗമായി) അംഗമായി അവർ തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ വൈസ് പ്രസിഡന്റാണ് ഡോണത്ത്.
ആദ്യകാല ജീവിതവും കരിയറും
[തിരുത്തുക]1987 ഏപ്രിൽ 6 ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ലാസ്ലി ഡോണത്ത്, എൽഡിക മുണ്ടാഗ് എന്നിവരുടെ മകളായി അന്ന ജൂലിയ ഡോണത്ത് ജനിച്ചു.[2] മൂന്ന് സഹോദരങ്ങളിൽ ഇളയവളാണ് അന്ന. അവരുടെ പിതാവ് ലാസ്ലി ഡോണത്ത് ഒരു പാസ്റ്ററാണ്. ഹംഗേറിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ മുൻ പാർലമെന്റ് അംഗവുമാണ്.[3]അവരുടെ പിതാമഹനായ ഫെറൻക് ഡോണത്ത് ജൂത വംശജനും 1956-ലെ ഹംഗേറിയൻ വിപ്ലവകാലത്ത് ഹംഗേറിയൻ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിലെ മൂന്ന് സെക്രട്ടറിമാരിൽ ഒരാളായിരുന്നു.[3][4][5][6]
അവലംബം
[തിരുത്തുക]- ↑ "Key dates ahead" (in ഇംഗ്ലീഷ്). European Parliament. 20 May 2017. Archived from the original on 25 May 2019. Retrieved 28 May 2019.
- ↑ "Anna Júlia Donáth". European Parliament. Retrieved 25 August 2019.
- ↑ 3.0 3.1 "Donáth László". National Assembly. Retrieved 27 August 2019.
- ↑ McLaughlin, Daniel (24 December 2018). "New generation taps Hungary's protest tradition to take on Orbán". The Irish Times. Retrieved 25 August 2019.
- ↑ "Ferenc Donath". Garden of the Righteous Worldwide. Retrieved 27 August 2019.
- ↑ "The Revolt in Hungary" (PDF). Central Intelligence Agency. p. 7. Archived from the original (PDF) on 2019-08-27. Retrieved 27 August 2019.