അന്ന ഓഫ് ദ ഫൈവ് ടൗൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അന്ന ഓഫ് ദ ഫൈവ് ടൌൺസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്ന ഓഫ് ദ ഫൈവ് ടൗൺസ്
കർത്താവ്ആർനോൾഡ് ബെന്നെറ്റ്
രാജ്യംയുണൈറ്റഡ് കിംഗ്ടം
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർChatto & Windus
പ്രസിദ്ധീകരിച്ച തിയതി
1902
മാധ്യമംPrint (hardcover)
ഏടുകൾ360pp
OCLC7016739

അന്ന ഓഫ് ദ ടൌൺ ആർനോൾഡ് ബെന്നെറ്റിൻറെ ഒരു നോവലാണ്. 1902-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ ആർനോൾഡ് ബെന്നെറ്റിൻറ ഏറ്റവും പ്രശസ്ത കൃതികളിലൊന്നാണ്.[1]

കഥാപശ്ചാത്തലം[തിരുത്തുക]

ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷെയറിലുള്ള പോട്ടറീസ് പട്ടണത്തിൽ വസിക്കുന്ന ധനികനും സേച്ഛാധിപത്യചിന്തയുള്ളവനുമായ ഒരു പിതാവിൻറെയും അയാളുടെ അന്ന ടെൽറൈറ്റ് എന്ന മകളുമാണ്. അവളുടെ എല്ലാ പ്രവർത്തികളും മെതോഡിസ്റ്റ് ചർച്ചിൻറെ കർശനനിയന്ത്രണത്തിലാണുള്ളത്. സ്വതന്ത്രയാകുവാനും പിതാവിൻറെ കർശനനിയന്ത്രണങ്ങളിൽനിന്നു മോചിതയാകാനുമുള്ള അന്നയുടെ പോരാട്ടമാണ് നോവലിനെ സജീവമാക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Arnold Bennett Biography". http://biography.yourdictionary.com/. Retrieved March 16, 2013. {{cite web}}: External link in |work= (help)
"https://ml.wikipedia.org/w/index.php?title=അന്ന_ഓഫ്_ദ_ഫൈവ്_ടൗൺസ്&oldid=3927446" എന്ന താളിൽനിന്ന് ശേഖരിച്ചത്