അന്ന അസ്‌ലൻ
ദൃശ്യരൂപം
Ana Aslan | |
---|---|
ജനനം | |
മരണം | 20 മേയ് 1988 (പ്രായം 91) |
കലാലയം | Faculty of Medicine, Bucharest (1915–1922) |
അറിയപ്പെടുന്നത് | Gerovital |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Gerontology, Geriatrics |
സ്ഥാപനങ്ങൾ | National Institute of Gerontology and Geriatrics (founder) |
റൊമാനിയൻ ജീവ ശാസ്ത്രജ്ഞയും ഭിഷഗ്വരയും ആണ് അന്ന അസ്‌ലൻ (Romanian pronunciation: [ˈana asˈlan]; 1 ജനുവരി 1897 – 20 മെയ് 1988). പ്രോക്കേയ്ൻ എന്ന മരവിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നിന്റെ വാർധ്യക്യത്തെ ചെറുക്കാൻ ഉള്ള കഴിവ് കണ്ടെത്തിയത് ഇവരാണ്.[1][2][3] റൊമാനിയയിൽ വാർദ്ധക്യകാല രോഗങ്ങളെക്കുറിച്ചുള്ള പഠനം നടത്തുന്ന വൈദ്യശാസ്‌ത്രശാഖയായ ജെറിയാട്രിക്സ് മേഖലയിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തികത്വം ആണ് അന്ന . ലോകത്തിലെ തന്നെ ആദ്യത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഇവർ ആണ് തുടങ്ങിയത് ൧൯൫൨ , ലോകാരോഗ്യ സംഘടന അഗീകാരം ഉള്ള ഒന്നാണ് ഇത്.[4]
അവാർഡുകൾ
[തിരുത്തുക]നിരവധി അന്താരാഷ്ട്ര അവാർഡുകൾ ഇവരുടെ ഗവേഷണത്തിന് കിട്ടിയിട്ടുണ്ട് , ചുരുക്കം ചിലവ അടിയിൽ ചേർക്കുന്നു .
- "ക്രോസ്സ് മെറിറ്റ് " – First Class of the Order of Merit, ജർമ്മനി , 1971
- "Cavalier de la Nouvelle Europe" പ്രൈസ് ഓസ്കാർ , ഇറ്റലി , 1973
- "Les Palmes Academiques", ഫ്രാൻസ് , 1974
അവലംബം
[തിരുത്തുക]- ↑ Parhon, C. I., & Aslan, A. (1955). Novocaina; factor eutrofic şi întineritor în tratamentul profilactic şi curativ al bătrînetii. Editura Academiei Republicii Populare Romîne.
- ↑ Dean, W. (2001). DMAE and PABA—An alternative to Gerovital (GH3), the "Romanian Youth Drug" Archived 2015-05-08 at the Wayback Machine.. Vitamin Research News, 15, 9.
- ↑ Kapoor, V. K.; Dureja, J; Chadha, R (2009). "Synthetic drugs with anti-ageing effects". Drug Discovery Today. 14 (17–18): 899–904. doi:10.1016/j.drudis.2009.07.006. PMID 19638318.
- ↑ Dumitrascu, D. L.; Shampo, M. A.; Kyle, R. A. (1998). "Ana Aslan—founder of the first Institute of Geriatrics". Mayo Clinic Proceedings. 73 (10): 960. doi:10.4065/73.10.960. PMID 9787745.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Ana Aslan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Ana Aslan" Institute of Gerontology and Geriatrics Official Website Archived 2013-01-16 at the Wayback Machine.
- Ana Aslan, Encyclopedia of Romania (in Romanian)
ഇതും കാണുക
[തിരുത്തുക]- http://www.ana-aslan.ro/ Pagina oficială a Institutului Național de Gerontologie și Geriatrie "Ana Aslan"