അന്നോണ ഏക്മണീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അന്നോണ ഏക്മണീ
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Annonaceae
Genus:
Annona
Species:
ekmanii

അനോനേസീ സസ്യകുടുംബത്തിലെ ക്യൂബ തദ്ദേശവാസിയായ ഒരു സ്പീഷീസ് ആണ് അന്നോണ ഏക്മണീ. പാലിയോഎത്‌നൊബൊട്ടാണിക്കൽ പഠനങ്ങൾ ബിസി 1000 ത്തോളം മെഡിസോട്ടോയിലെ യൗട്ടെപെക് നദി പ്രദേശത്ത് അന്നോന ചൂഷണവും കൃഷിയും കണ്ടെത്തിയിരുന്നു. 1998-ൽ ഇത് വംശനാശം നേരിടുന്ന സസ്യമായി പട്ടികപ്പെടുത്തുകയുണ്ടായി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്നോണ_ഏക്മണീ&oldid=3170150" എന്ന താളിൽനിന്ന് ശേഖരിച്ചത്