അന്നീ (ഗായിക)
ദൃശ്യരൂപം
അന്നീ | |
|---|---|
അന്നീ ഖാലിദ് | |
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | നൂർ–ഉൽ–ഐൻ |
| പുറമേ അറിയപ്പെടുന്ന | അന്നീ ഖാലിദ് |
| ഉത്ഭവം | ലാഹോർ, പഞ്ചാബ്, പാകിസ്താൻ |
| തൊഴിൽ(കൾ) | ഗായിക സംഗീതജ്ഞ |
| വർഷങ്ങളായി സജീവം | 2005 – തുടരുന്നു |
| ലേബലുകൾ | ഫയർ റെക്കോഡ്സ് |
അന്നീ (Punjabi: ਅੰਨੀ, ഉർദു: عینی) എന്നറിയപ്പെടുന്ന നൂർ–ഉൽ–ഐൻ ഒരു പാകിസ്താനി പോപ്പ് ഗായികയാണ്. 1987 മാർച്ച് 27-നു പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചത്. അന്നിയുടെ മാഹിയ എന്ന ഗാനം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായി. മാഹിയ ഗേൾ എന്നും അറിയപ്പെടുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- പാകിസ്താനിലെ മികച്ച ഗായിക (2007) ദി മ്യൂസിക്ക്
- സ്വീറ്റ് വോയ്സ് അവാർഡ് 2008 (ഇസ്ലാമാബാദ്)
ആൽബങ്ങൾ
[തിരുത്തുക]- പ്രിൻസ്സസ് (2006)
- ക്യാ യേഹീ പ്യാർ ഹേ (2010)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അന്നീ
- ഒരു അഭിമുഖം Archived 2008-09-25 at the Wayback Machine