അന്നം തട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്നം തട്ടി

വലിയ പാത്രത്തിൽ നിന്ന് ചോറ് കഴിക്കാനുപയോഗിക്കുന്ന പാത്രത്തിലേക്കോ ഇലയിലേക്കോ വിളമ്പുന്നതിനുപയോഗിക്കുന്നതിനാണ് അന്നം തട്ടി ഉപയോഗിക്കുന്നത്. ഇതിനെ കരണ്ടിയെന്ന് പൊതുവെ പറയാമെങ്ങിലും ചോറ് മാത്രം വിളമ്പാൻ ഉപയോഗിക്കുന്നതുകൊണ്ട് അന്നം തട്ടി, ചോറുകോരി, കൈകരണ്ടി എന്നും പറയാറുണ്ട്. ജപ്പാനിലുപയോഗിക്കുന്ന ഷമോജി ഇതുമായി സാമ്യമുള്ള ഒരു കരണ്ടിയാണ്.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്നം_തട്ടി&oldid=2592325" എന്ന താളിൽനിന്ന് ശേഖരിച്ചത്