അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം അഥവാ അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം എന്നത് പടിഞ്ഞാറൻ സുറിയാനി ഭാഷയിൽ വിശുദ്ധ യാക്കോബിന്റെ ആരാധനാക്രമം ഉപയോഗിക്കുന്ന ഒരു പൗരസ്ത്യ ക്രിസ്തീയ സഭാപാരമ്പര്യമാണ്. മോറോനായ സഭ, സുറിയാനി ഓർത്തഡോക്സ് സഭ, സുറിയാനി കാത്തോലിക്കാ സഭ, ഇന്ത്യയിലെ വിവിധ മലങ്കര സഭകൾ എന്നിവ ഇത് ഉപയോഗിക്കുന്നു. അന്ത്യോഖ്യൻ സഭാപാരമ്പര്യം എന്ന വിശാലമായ സഭാപാരമ്പര്യകുടുംബത്തിന്റെ ഭാഗമാണ് ഇത്. സുറിയാനി ക്രിസ്തീയതയുടെ രണ്ട് പ്രധാന വിഭാഗങ്ങളിൽ ഒന്നുമാണിത്. മറ്റൊന്ന് പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം അഥവാ കൽദായ സഭാപാരമ്പര്യം ആണ്[1][2]

അവലംബം[തിരുത്തുക]