അന്തിമഹാകാളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്തിമഹാകാളൻ

കേരളത്തിൽ ആരാധിക്കുന്ന ശൈവമൂർത്തികളിൽ പ്രധാനിയാണ് അന്തിമഹാകാളൻ. സന്ധ്യാ നടനത്തിലേർപ്പെട്ട പരമശിവൻ എന്നാണ് സങ്കല്പം.[1][unreliable source?] തൃശ്ശൂർ ജില്ലയിൽ ചേലക്കരയ്ക്കടുത്ത് പ്രസിദ്ധമായ അന്തിമഹാകാളൻ കാവ് സ്ഥിതിചെയ്യുന്നു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി അന്തിമഹാകാളൻ ക്ഷേത്രവും,ചെല്ലൂർ ശ്രീ അന്തിമഹാകാളൻ കാവും പ്രസിദ്ധമാണ് [2]. 12 ജ്യോതിർലിംഗങ്ങളിൽ പ്രസിദ്ധമായ ഉജ്ജയിനിയിലെ മാഹാകാലേശ്വരനും ഈ സങ്കല്പത്തിൽ തന്നെ യാണ്.[3][unreliable source?] മേഘദൂതത്തിൽ അപ്യന്യസ്മിൻ.. എന്ന ശ്ലോകത്തിൽ കാളിദാസൻ മഹാകാലന്റെ സന്ധ്യാപൂജ കൈക്കൊള്ളാൻ കാത്തുനിന്നാലും സാരമില്ലെന്നാണ് പറയുന്നത്.[4][non-primary source needed] പിന്നീട് പശ്ചാദുച്ചൈഃ എന്ന 36ആം ശ്ലോകത്തിൽ ശിവതാണ്ഡവത്തെ ക്കുറിച്ചും പറയുന്നുണ്ട് [5][non-primary source needed]

കളം പാട്ട്[തിരുത്തുക]

അന്തിമഹാകാളന്ന് കളമ്പാട്ട് പതിപുണ്ട്.[വ്യക്തത വരുത്തേണ്ടതുണ്ട്]

  1. http://olam.in/DictionaryML/ml/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%95%E0%B4%BE%E0%B4%B3%E0%B4%A8%E0%B5%8D%E2%80%8D
  2. http://www.mathrubhumi.com/palakkad/article-1.362522[പ്രവർത്തിക്കാത്ത കണ്ണി]
  3. https://en.wikipedia.org/wiki/Mahakaleshwar_Jyotirlinga
  4. http://sanskritdocuments.org/doc_z_misc_major_works/meghanew.pdf. ശ്ലോകം 34-മേഘമേ മഹാകാലനെ മറ്റ് സമയത്താണ് സമീപിക്കുന്നതെങ്കിൽ സൂര്യൻ നയനഗോച്ചരമാകുന്നതുവരെ കാത്ത് നിക്കണം. സ്തുട്യര്ഹാസമായ മഹാകാലനെ രാവിലത്തെ പൂജക്കൊട്ടിൽ പങ്കെടുത്ത് ശ്രേഷ്ഠമായ നിന്റെ ഗര്ജനത്തിന്നു സഫലാത്ത ലഭിക്കും
  5. അല്ലയോ മേഘമേ അനന്തരം സന്ധ്യാപൂജക്ക് ശേഷം ശിവതാണ്ഢവസമയത്ത് ചെമ്പരത്തി പൂപോലെ ചുവന്ന സായംകാലത്തിന്റെ കാന്തി വഹിച്ച ശിവന്റെ ഉയര്ന്നയ ബാഹുവൃക്ഷവനത്തെ ചുറ്റും പുതച്ച പാർവതിയുടെ ഭയമാകന്ന കണ്ണുകളാൽ പൂജിക്കപ്പെടുന്നവനായി പശുപതിയുടെ രക്തം വാരുന്ന അനത്തോലിനോടുള്ള ആഗ്രഹം സാധിപ്പികൂ
"https://ml.wikipedia.org/w/index.php?title=അന്തിമഹാകാളൻ&oldid=3800998" എന്ന താളിൽനിന്ന് ശേഖരിച്ചത്