ഉള്ളടക്കത്തിലേക്ക് പോവുക

അന്താരാഷ്ട്ര മാരിടൈം സംഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര മാരിടൈം സംഘടന
International Maritime Organization
The IMO flag
Org typeSpecialized Agency
AcronymsIMO / OMI
HeadKitack Lim[1][2]
StatusActive
Established1959
HeadquartersLondon, United Kingdom
Websitewww.imo.org
ലണ്ടനിലെ ഐ. എം. ഒ. യുടെ ആസ്ഥാനം

ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് അന്താരാഷ്ട്ര മാരിടൈം സംഘടന ( International Maritime Organization) അഥവാ ഐ.എം.ഒ. (IMO). കടൽമാർഗ്ഗമുള്ളയാത്രയുടെ സുരക്ഷ, പരിസ്ഥിതി ആശങ്കകൾ, നിയമപരമായ കാര്യങ്ങൾ, സാങ്കേതിക സഹകരണം തുടങ്ങിയവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയാണ് ഐ.എം.ഒ.. 1982 വരെ ഇന്റെർഗവണ്മെന്റൽ മാരിറ്റൈം കൺസൾറ്റേറ്റീവ് ഓർഗനൈസേഷൻ എന്ന പേരിലാണ് ഐ.എം.ഓ അറിയപ്പെട്ടിരുന്നത്. 1948ൽ ജനീവയിൽ[3] സംഘടന രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചത് 1959 ൽ നടന്ന ഒരു യോഗത്തോടു കൂടിയാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ 171 അംഗരാജ്യങ്ങളും 3 അസ്സോസിയേറ്റ് അംഗങ്ങളുമുണ്ട്.[3]

അംഗങ്ങൾ

[തിരുത്തുക]
ക്ര.നഅംഗങ്ങൾവർഷം
1അൽബേനിയ​1993
2അൾജീരിയ1963
3അങ്കോള1977
4ആന്റിഗ്വ ബർബുഡ1986
5അർജന്റീന1953
6ആസ്ട്രേലിയ1952
7ആസ്ട്രിയ1975
8അസർബൈജാൻ1995
9ബഹമാസ്1976
10ബഹറിൻ1976
11ബംഗ്ലാദേശ്1976
12ബാർബഡോസ്1970
13ബെൽജിയം1951
14ബെലിസ്1990
15ബെനിൻ1980
16ബൊളീവിയ (പ്ലൂരിനാഷനൽ സ്റ്റേറ്റ്)1987
17ബോസ്നിയ ഹെർസഗോവിന1993
18ബ്രസീൽ1963
19ബ്രൂണെ ദാറുസലാം1984
20ബൾഗേറിയ1960
21കംബോഡിയ1961
22കാമറൂൺ1961
23കാനഡ1948
24ക്യാബോ വേർഡ്1976
25ചിലി1972
26ചൈന1973
27കൊളമ്പിയ1974
28കൊമോറോസ്2001
29കോംഗോ1975
30കുക്ക് ദ്വീപുകൾ2008
31കോസ്റ്റാറിക്ക1981
32ഐവറികോസ്റ്റ്1960
33ക്രൊയേഷ്യ1992
34ക്യൂബ1966
35സൈപ്രസ്1973
36Czechia1993
37കൊറിയ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക്1986
38കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക്1973
39ഡെന്മാർക്ക്1959
40ജിബൂട്ടി1979
41ഡൊമിനിക1979
42ഡൊമിനിക്കന് റിപ്പബ്ലിക്ക്1953
43ഇക്വഡോർ1956
44ഈജിപ്ത്1958
45എൽ സാൽവദോർ1981
46ഇക്വറ്റോറിയൽ ഗിനിയ1972
47എറിത്രിയ1993
48എസ്റ്റോണിയ1992
49എത്യോപ്യ1975
50ഫിജി1983
51ഫിൻലാൻഡ്1959
52ഫ്രാൻസ്1952
53ഗാബൺ1976
54ഗാംബിയ1979
55ജോർജിയ1993
56ജർമ്മനി1959
57ഘാന1959
58ഗ്രീസ്1958
59ഗ്രെനഡ1998
60ഗ്വാട്ടിമാല1983
61ഗ്വിനിയ1975
62ഗിനി-ബിസൗ1977
63ഗയാന1980
64ഹെയ്ത്തി1953
65ഹോണ്ടുറാസ്1954
66ഹംഗറി1970
67ഐസ് ലാൻഡ്1960
68ഇന്ത്യ1959
69ഇന്തോനേഷ്യ1961
70ഇറാൻ (ഇസ്ലാമിക് റിപ്പബ്ലിക്)1958
71ഇറാഖ്1973
72അയർലൻഡ്1951
73ഇസ്രായേൽ1952
74ഇറ്റലി1957
75ജമൈക്ക1976
76ജപ്പാൻ1958
77ജോർദാൻ1973
78കസാക്കിസ്ഥാൻ1994
79കെനിയ1973
80കിരിബതി2003
81കുവൈറ്റ്1960
82ലാത്വിയ1993
83ലെബനോൺ1966
84ലൈബീരിയ1959
85ലിബിയ1970
86ലിത്വാനിയ1995
87ലക്സംബർഗ്1991
88മഡഗാസ്കർ1961
89മലാവി1989
90മലേഷ്യ1971
91മാലദ്വീപ്1967
92മാൾട്ട1966
93മാർഷൽ ദ്വീപുകൾ1998
94മൗറിത്താനിയ1961
95മൗറീഷ്യസ്1978
96മെക്സിക്കോ1954
97മൊണാകോ1989
98മംഗോളിയ1996
99മോണ്ടിനെഗ്രോ2006
100മൊറോക്കോ1962
101മൊസാംബിക്ക്1979
102മ്യാന്മാർ1951
103നമീബിയ1994
104നേപ്പാൾ1979
105നെതർലാൻഡ്സ്1949
106ന്യൂസിലാന്റ്1960
107നിക്കരാഗ്വ1982
108നൈജീരിയ1962
109നോർവേ1958
110ഒമാൻ1974
111പാകിസ്താൻ1958
112പലാവു​2011
113പനാമ1958
114പാപുവ ന്യൂ ഗ്വിനിയ1976
115പരാഗ്വേ1993
116പെറു1968
117ഫിലിപ്പീൻസ്1964
118പോളണ്ട്1960
119പോർചുഗൽ1976
120ഖത്തർ1977
121റിപ്പബ്ലിക് ഓഫ് കൊറിയ1962
122മോൾഡോവ റിപ്പബ്ലിക്ക്2001
123റൊമാനിയ1965
124റഷ്യൻ ഫെഡറേഷൻ1958
125സെന്റ് കിറ്റ്സ് ആൻഡ് നെവിസ്2001
126സെയിന്റ് ലൂസിയ1980
127ബർബാഡോസ്1981
128സമോവ1996
129സാൻ മരീനോ2002
130സാവോടോമുംപ്രിന്സിപ്പിയും1990
131സൗദി അറേബ്യ1969
132സെനഗൽ1960
133സെർബിയ2000
134സീഷെൽസ്1978
135സിയറ ലിയോൺ1973
136സിംഗപൂർ1966
137സ്ലൊവാക്യ1993
138സ്ലോവേനിയ1993
139സോളമൻ ദ്വീപുകൾ1988
140സൊമാലിയ1978
141സൌത്ത് ആഫ്രിക്ക1995
142സ്പെയിൻ1962
143ശ്രീ ലങ്ക1972
144സുഡാൻ1974
145സുരിനാം1976
146സ്ലോവാക്യ1959
147സ്വിറ്റ്സർലൻഡ്1955
148സിറിയൻ അറബ് റിപബ്ലിക്1963
149തായ്ലൻഡ്1973
150ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക്1993
151തിമോർ-ലെസ്റ്റെ2005
152ടോഗോ1983
153ടോംഗ2000
154ട്രിനിഡാഡ് ആൻഡ് ടൊബാഗോ1965
155ടുണീഷ്യ1963
156ടർക്കി1958
157തുർക്ക്മെനിസ്ഥാൻ1993
158തുവാലു2004
159ഉഗാണ്ട2009
160ഉക്രേൻ1994
161യുണൈറ്റഡ് അറബ് എമിറേറ്റ്സ്1980
162ഗ്രേറ്റ് ബ്രിട്ടൻ, വടക്കൻ അയർലന്റ് യുണൈറ്റഡ് കിങ്ഡം1949
163യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ1974
164അമേരിക്ക1950
165ഉറുഗ്വേ1968
166വനുവാടു1986
167വെനെസ്വേല (ബൊളിവേറിയൻ റിപ്പബ്ലിക്)1975
168വിയറ്റ്നാം1984
169യെമൻ1979
170സാംബിയ​2014
171സിംബാവേ2005
അസോസിയേറ്റ് അംഗങ്ങൾ :
1Faroes2002
2ഹോങ്കോങ്, ചൈന​1967
3മക്കാവൊ, ചൈന1990

അവലംബം

[തിരുത്തുക]
  1. Personal Page of the Secretary-General Archived 2015-05-19 at the Wayback Machine, accessed: 30 January 2012
  2. Press-Briefing "Positional changes at IMO Secretariat" Archived 2015-05-12 at the Wayback Machine, accessed: 30 January 2012
  3. 1 2 "Introduction to IMO". International Maritime Organization. Retrieved 28 August 2015.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]