അന്താരാഷ്ട്ര പുരോഗതിക്കായുള്ള സുസ്ഥിര വിനോദസഞ്ചാരവർഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഐക്യരാഷ്ട്രസഭയുടെ 70 ആം ജനറൽ അസംബ്ലി തീരുമാനപ്രകാരം (A/RES/70/193), 2017 അന്താരാഷ്ട്ര പുരോഗതിക്കായുള്ള സുസ്ഥിര വിനോദസഞ്ചാരവർഷം (International Year of Sustainable Tourism for Development) ആയി ആചരിക്കാൻ തീരുമാനിച്ചു. 2016 ഡിസമ്പർ 4നു ചേർന്ന യു എൻ പൊതു സഭയാണ് ഈ തീരുമാനമെടുത്തത്.

അവലംബം[തിരുത്തുക]